കാർസോൺ കാർ ആൻഡ് ബൈക്ക് സംഘടിപ്പിക്കുന്ന ” സമ്മർ കാർ നമ ” മെഗാ മേള ആരംഭിച്ചു മാർച്ച് 10 നു തുടങ്ങി 12 തിയ്യതിവരെ രാമനാട്ടുകര ബൈപാസ്സ് ജംഗ്ഷൻ ഇവന്റ് ഗ്രൗണ്ടിൽ ആണ് മേള നടക്കുന്നത് . ഫറോക്ക് അസിസ്റ്റന്റ് ജോയിന്റ് ആർ ട്ടി ഒ സാജു എ ബേക്കർ , അസിസ്റ്റന്റ് എം വി ഐ ശരത്ത്.ഡി എന്നിവർ ചേർന്നു മേള ഉദ്ഘാടനം ചെയ്തു. കാർസോൺ കാർ ആൻഡ് ബൈക്ക് ഷോറൂം മാനേജർ മിഥുൻ ചടങ്ങിൽ പങ്കെടുത്തു .യൂസ്ഡ് കാറുകളുടെ അതിവിപുലമായ നിര തന്നെ മേളയിൽ ഒരുക്കിയതായി മാനേജ്‌മന്റ് അറിയിച്ചു
Related Posts
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
- Editor
- October 3, 2022
- 0
മലബാറിന് അഭിമാനമായി ഉദ്ഘാടനത്തിനൊരുങ്ങി ടാലെന്‍മാര്‍ക്കിന്റെ ‘സൂക്ക്’
- Editor
- October 11, 2022
- 0
Spread the loveകോഴിക്കോട്: മലബാറിന്റെ വാണിജ്യപാരമ്പര്യവും അറബ് നാടുകളുടെ സംസ്കൃതിയും ഒത്തുചേര്‍ന്ന് കോഴിക്കോടിന്റെ മണ്ണില്‍ വ്യാപാരസാധ്യതയുടെ പുതിയൊരു മുഖം ഉദ്ഘാടനത്തിന് തയ്യാറായി. മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന സാംസ്കാരിക കേന്ദ്രത്തിലാണ് പുരാതന അറേബ്യന്‍ […]