സ്വാതന്ത്ര്യദിനത്തിൽ പി.വി.സി പൈപ്പുകൾ ഉപയോഗിച്ചുള്ള സംഗീതം പൊഴിക്കാൻ​ തോംസൺ പൈപ്പുകൾ

കൊച്ചി: ഒരു കോമേഴ്​സ്യൽ ഉത്​പന്നം സർഗ്ഗാത്മകമാകുന്ന അപൂർവ്വ അനുഭവം കാഴ്ചവെച്ച്​ ഇന്ത്യയിലെ മുൻനിര പൈപ്പ്​ നിർമ്മാതാക്കളായ തോംസൺ പൈപ്പ്​സ്​. ആഗസ്റ്റ്​ 15 ന്​ സ്വാതന്ത്ര്യദിനത്തിലാണ്​ തോംസൺ കമ്പനി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച പി.വി.സി പൈപ്പുകൾ […]

നിരക്ക് കൂട്ടി ബാങ്കുകള്‍; എടിഎം ഇടപാടുകള്‍ക്ക് ചെലവേറും

എടിഎം ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ച് ബാങ്കുകള്‍. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബന്‍ഡന്‍ ബാങ്ക് എന്നിവയാണ് ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധിപ്പിച്ചത്. പണം പിന്‍വലിക്കല്‍ പരിധി, സൗജന്യ പിന്‍വലിക്കല്‍ പരിധി എന്നിവയില്‍ […]

‘കെ.എം. നാച്ചുറൽസി’ന്റെ പുതിയ ബ്രാൻഡായ ‘ഹാബിവർ’ ഉത്പന്നങ്ങൾ വിപണിയിലെത്തി

കൊച്ചി: പ്രകൃതിദത്ത നിർമ്മാണരീതിയിലൂടെ ശ്രദ്ധേയരായ ‘കെ.എം. നാച്ചുറൽസ്’ KM Naturals ഭാവിതലമുറയെ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ‘ഹാബിവർ’ എന്ന ബ്രാൻഡിന് കീഴിലുള്ള വിവിധ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ലഭ്യമായിത്തുടങ്ങി. ഹോംകെയർ സൊല്യൂഷനുകൾ, ടോയ്‌ലറ്റ് ഉത്പന്നങ്ങൾ, കോസ്മോസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ […]

പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ : അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ്

കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 […]

പോപ്പീസ് മലപ്പുറം തിരുവാലിയിൽ ഷോറൂം തുറന്നു

മദർ-ബേബി കെയർ ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ പോപ്പീസിന്റെ മലപ്പുറം തിരുവാലിയിലെ  ഷോറൂം സിനിമ താരം ഹണി റോസും ചേംബർ ഓഫ് കൊമേഴ്‌സ് ജില്ല  പ്രസിഡന്റ് കെ.വി.അൻവറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഉൽപ്പന്നം സാധാരണക്കാർക്ക് […]

കാർസോൺ കാർ ആൻഡ് ബൈക്ക് സംഘടിപ്പിക്കുന്ന യൂസ്ഡ് കാർ മേളയായ ” സമ്മർ കാർ നമ ” മെഗാ മേള രാമനാട്ടുകരയിൽ ആരംഭിച്ചു

കാർസോൺ കാർ ആൻഡ് ബൈക്ക് സംഘടിപ്പിക്കുന്ന ” സമ്മർ കാർ നമ ” മെഗാ മേള ആരംഭിച്ചു മാർച്ച്‌ 10 നു തുടങ്ങി 12 തിയ്യതിവരെ രാമനാട്ടുകര ബൈപാസ്സ് ജംഗ്ഷൻ ഇവന്റ് ഗ്രൗണ്ടിൽ ആണ് […]