കൊണ്ടോട്ടിയില്‍ നഗരമധ്യത്തിലെ കെട്ടിടത്തില്‍ അഗ്നിബാധ

കൊണ്ടോട്ടി: നഗരമധ്യത്തിലെ കെട്ടിടത്തിനു മുകള്‍ നിലയില്‍ തീപ്പിടിത്തമുണ്ടായത് കൊണ്ടോട്ടിയില്‍ ആശങ്ക പരത്തി. ബൈപ്പാസില്‍ ബസ് സ്റ്റാൻഡിനടുത്തുള്ള നാലുനില കെട്ടിടത്തിനു മുകളില്‍ ഷീറ്റിട്ടു മറച്ച ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തില്‍ തീ പടരുകയായിരുന്നു.  നാട്ടുകാരും വ്യാപിരികളും ഇടപെട്ട് […]

വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതം പിടികൂടി

കൊണ്ടോട്ടി: വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒന്നര കിലോയിലധികം സ്വർണമിശ്രിതമാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ തലശ്ശേരി കടമ്പൂര്‍ മാമംകുന്ന് സ്വദേശി കുഞ്ഞിക്കണ്ടി […]

കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കോഴിക്കോട് ‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ഇന്ന് […]

മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

Kondotty :  മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ […]