അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ടം ആ​ത​വ​നാ​ട്: കാ​ല​വ​ർ​ഷ​ത്തി​ൽ വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത അ​വ​ഗ​ണി​ച്ച് ആ​ത​വ​നാ​ട് അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ തെ​ന്നു​ന്ന നി​ല​യി​ലാ​യി​ട്ടും നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ക​ര​മാ​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് […]

എടവണ്ണപ്പാറ ടൗണിലെ ​കൈയേറ്റം; ഒരാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കാൻ തീരുമാനം

എ​ട​വ​ണ്ണ​പ്പാ​റ: ടൗ​ണി​ല്‍ ഗ​താ​ഗ​ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ അ​വ​സാ​ന​ഘ​ട്ട സം​യു​ക്ത യോ​ഗം എ​ട​വ​ണ്ണ​പ്പാ​റ​യ​ൽ ന​ട​ന്നു. അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കി​ക്കെ​ട്ടി​യ​തും കൈ​യേ​റി​യ​തു​മാ​യ സ്ഥ​ല​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു മു​മ്പ് പൊ​ളി​ച്ചു​നീ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കൈ​യേ​റ്റ​ങ്ങ​ള്‍ […]

തേനീച്ചയുടെ കുത്തേറ്റ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്

എടവണ്ണപ്പാറ: സ്കൂൾ വിട്ട് മടങ്ങവെ തേനീച്ചയുടെ കുത്തേറ്റ് നരവധി വിദ്യാർഥികൾ ചികിത്സയിൽ. ചീക്കോട് ജി.എം.യു.പി സ്കൂളിലെ 25 വിദ്യാർഥികൾക്കും നാട്ടുകാർക്കുമാണ് ഈച്ചയുടെ കൂട്ട ആക്രമണം മുണ്ടായത്.ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുഖത്തും ശരീരത്തിലുമായി നിരവധി […]

സഹപാഠിക്കൊരു വീട്: ബിരിയാണി ചലഞ്ചുമായി വിദ്യാർഥികൾ

ഊ​ർ​ങ്ങാ​ട്ടി​രി: സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ൻ ബി​രി​യാ​ണി ചാ​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച് വെ​റ്റി​ല​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. അ​ധ്യാ​പ​ക​ർ, പി.​ടി​എ, ര​ക്ഷി​താ​ക്ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​ല​ഞ്ചി​ന്റെ ഭാ​ഗ​മാ​യി 8200 പാ​ക്ക​റ്റ് ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്തു. […]

വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടത്തി

വേൾഡ് ഫാർമസിഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് aimi യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടന്നു. കോഴിക്കോട് A.I.M.I ലെ വിദ്യാർഥികൾ സ്വരുപിച്ച വിവിധ മെഡിസിനുകൾ മാവൂർ […]