താനൂർ: വലിയപാടത്ത് ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാത്രി 1.45നാണ് സംഭവം. തട്ടുകടയിൽ ആളുകൾ കുറവായിരുന്നതിനാലും ഉള്ളവർ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. താനൂരിൽനിന്നും തിരൂർനിന്നും അഗ്നിരക്ഷസേന എത്തി […]
പെരിന്തൽമണ്ണ ഭൂമി തട്ടിപ്പ്: വ്യാജ പട്ടയം ഉണ്ടാക്കിയയാൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ കൃത്രിമരേഖയുണ്ടാക്കി ഭൂമി മറിച്ചുവിൽപന നടത്തിയ കേസിൽ വ്യാജരേഖയുണ്ടാക്കിയയാൾ അറസ്റ്റിൽ. കരുവാരകുണ്ട് നീലാഞ്ചേരിയിലെ കുട്ടശ്ശേരി മുജീബ് റഹ്മാനെയാണ് (47) പെരിന്തൽമണ്ണ എസ്.ഐ എം. ശശികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മേലാറ്റൂരിലെ ഒരാൾകൂടി ഒപ്പമുണ്ടായിരുന്നെന്നും […]
സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ് മരിച്ചത്. റിയാദിലുള്ള മകന്റെ അടുത്ത് നേരത്തെ സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം. പിതാവ്: […]
പൊന്നാനി പുനർഗേഹം ഭവന സമുച്ചയം; സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം മുടങ്ങിയിട്ട് മൂന്നുമാസം
പൊന്നാനി: ഹാർബറിലെ ഭവന സമുച്ചയത്തിൽ ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ മുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു. ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം നാല് മാസത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു കരാറുകാർ പറഞ്ഞിരുന്നതെങ്കിലും ഫണ്ട് യഥാസമയം […]
ശ്രീനിവാസൻ വധക്കേസ്: മലപ്പുറം അറവങ്കരയിൽ എൻ.ഐ.എ തെളിവെടുപ്പ്
പൂക്കോട്ടൂർ: പാലക്കാട്ടെ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം പൂക്കോട്ടൂർ അറവങ്കരയിൽ തെളിവെടുപ്പ് നടത്തി. നടുക്കണ്ടി പാറഞ്ചേരി ശിഹാബിന്റെ വീട്ടിലാണ് ഞായറാഴ്ച ഉച്ചയോടെ മഞ്ചേരി പൊലീസിന്റെ […]
മലപ്പുറം ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി
മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. […]