മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന് പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ […]
പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു
പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം […]
സംരക്ഷണ ഭിത്തിയില്ല, അശ്രദ്ധമായ ഡ്രൈവിങ്ങും; പൊന്നാനി കർമ റോഡിൽ അപകടം പതിവ്
പൊന്നാനി: പൊന്നാനി ഭാരതപ്പുഴയോരത്തെ കർമ റോഡിന്റെ പുഴയോട് ചേർന്ന ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. പുഴയോട് ചേർന്ന ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടം വർധിക്കാൻ ഇടയാക്കുന്നത്. കൂടാതെ കർമ റോഡിൽ യുവാക്കളുടെ അശ്രദ്ധമായ […]
വ്യാജ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് ഉപയോഗിച്ചത് മൂലം വൃക്ക തകരാറിലായ സംഭവത്തിൽഅന്വേഷണം ഊർജിതം
മലപ്പുറം: വ്യാജ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് ഉപയോഗിച്ചത് മൂലം വൃക്ക തകരാറിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ജില്ല ഡ്രഗ്സ് കൺട്രോൾ വിഭാഗം. ജില്ലയിൽ ചര്‍മം വെളുപ്പിക്കാൻ ക്രീമുകള്‍ ഉപയോഗിച്ച 11 പേര്‍ക്ക് നെഫ്രോട്ടിക് സിൻഡ്രോം എന്ന […]
താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതി
താനൂർ: താനൂരിൽനിന്ന് തീരദേശ ഹൈവെയിലേക്കും ഫിഷിങ് ഹാർബർ, വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽതീരം എന്നിവിടങ്ങളിലേക്കുമെത്താനുള്ള പ്രധാന പാലമായ താനൂർ ബ്ലോക്ക് ജങ്ഷൻ പാലം പുനർനിർമാണത്തിന് ഭരണാനുമതിയായി. നിലവിൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് […]
കറിവേപ്പിലയിലെ ഔഷധ ഗുണങ്ങള്‍
നമ്മുടെ പറമ്ബിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും […]