ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു

മൂന്നിയൂര്‍ : ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ, ‘റേഷന്‍ കട മുതല്‍ സെക്രെട്ടറിയേറ്റ് വരെ’ എന്ന മുദ്രാവാക്യമുയര്‍ത്തി യു ഡി എഫ് നടത്തി വരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് […]

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് പിടിയിലായത്. പുളിക്കല്‍ സ്വദേശി മുഫദിന്റെ […]

യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു

മലപ്പുറം : യുവജനങ്ങളുടെ മാനസികാരോഗ്യവും കർമശേഷിയും ഉയർത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ലഹരിയിൽനിന്ന് യുവതയെ സംരക്ഷിക്കുന്നതിനുമായി യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യുവജന കമീഷൻ ചെയർമാൻ എം. ഷാജർ […]

മോഷണക്കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

എടപ്പാൾ ∙ ചങ്ങരംകുളം, എടപ്പാൾ മേഖലകളിലെ കടകളിൽ മോഷണം നടത്തി വന്ന ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ബിഹാർ സമസ്തിപുർ സ്വദേശി രബീന്ദ്ര മഹാതോ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ കടയിൽ ഇയാൾ […]

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രകാരിക്ക് പരിക്ക്

നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി.റോഡിൽ വെളിയംതോടിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര മണക്കാട് കലംപറമ്പിൽ അബൂബക്കറാണ് (55) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രോഗിയായ യാത്രകാരി ഫാത്തിമ(55)നാണ് […]

പുതുതലമുറക്ക് മനുഷ്യത്വ പാഠങ്ങൾ പകർന്നുനൽകണം -മന്ത്രി ആർ. ബിന്ദു

മ​ഞ്ചേ​രി: മ​നു​ഷ്യ​ത്വ​ത്തി​ന്റെ പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ക്കാ​ല​ത്ത് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. മ​ഞ്ചേ​രി യ​തീം ഖാ​ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ‘ത​ണ​ൽ​ക്കൂ​ട്ട്’ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ മൂ​ന്ന് സ്നേ​ഹ​വീ​ടു​ക​ൾ […]