സമസ്ത ചെറിയ മീനല്ല, പണ്ഡിതരെ ബഹുമാനിക്കണം; സാദിഖലി തങ്ങളോട് കെ.ടി ജലീൽ

കോഴിക്കോട്: സമസ്ത-സാദിഖലി തങ്ങൾ വിവാദത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്ന് സാദിഖലി തങ്ങളുടെ പരാമർശത്തിനുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ ജലീൽ നൽകിയത്. സമസ്ത ചെറിയൊരു മീനല്ലെന്നും പണ്ഡിതരെ ബഹുമാനിക്കാൻ […]

മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

കാ​ളി​കാ​വ്: ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടു​ന്ന നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജി ഇ​സ്മാ​യി​ൽ (54), ചേ​ല​ത്താ​ൽ പ​റ​മ്പി​ൽ അ​ബ്ദു​ൽ റ​സാ​ഖ് […]

ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി ഭീഷണി; മലപ്പുറം സ്വദേശിയായ യുവാവ് ഉൾപ്പെടെ 4 മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

ചെന്നൈ: കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുമലയാളികള്‍ പിടിയില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തനിന്നുള്ള 19കാരന്‍ അമിന്‍ […]

അ​രി​വാ​ള്‍ ക​ത്തി കാ​ണി​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: 60കാ​ര​ന് 21 വ​ര്‍ഷം ക​ഠി​ന ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: 11കാ​ര​നെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യ 60കാ​ര​ന് 21 വ​ര്‍ഷം ക​ഠി​ന ത​ട​വും 2.60 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വേ​ങ്ങ​ര ഇ​രി​ങ്ങ​ല്ലൂ​ര്‍ കാ​വു​ങ്ങ​ല്‍ മോ​ഹ​ന്‍ദാ​സി​നെ​യാ​ണ് മ​ഞ്ചേ​രി അ​തി​വേ​ഗ […]

സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം സംഘടിപ്പിച്ച വേദിയിൽ അത് പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോര -കെ.പി.എ. മജീദ്

മലപ്പുറം: സംഘ്പരിവാർ സ്‌പോൺസേഡ് നാസ്തിക ദൈവം രവിചന്ദ്രൻ സംഘടിപ്പിച്ച വേദിയിൽ പോയി മലപ്പുറത്തെ കുട്ടികൾ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സി.പി.എമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കിൽ ചെറിയ തൊലിക്കട്ടിയൊന്നും പോരെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. […]

‘തട്ടം’ പരാമർശത്തിനെതിരെ സമസ്ത; ഇരട്ടത്താപ്പ് പുറത്തായി, വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

കോഴിക്കോട്: ‘തട്ടം’ വേണ്ട എന്ന് പറയുന്ന മുസ്‍ലിം പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയു​ടെ പ്രവർത്തന ഫലമായാണ്’ എന്ന സി.പി.എം നേതാവ് അനിൽ കുമാറിന്റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി സമസ്ത. സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് പുറത്തായെന്ന് സമസ്ത […]