താനൂർ കസ്റ്റഡി മരണ ആരോപണത്തിന് അടിസ്ഥാനമായ ലഹരിമരുന്ന് കേസിലെ നാല് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായ മലപ്പുറം സ്വദേശികളായ മൻസൂർ, ആബിദ്, ജാബിർ, കെ.ടി. മുഹമ്മദ് […]
ബസ് ജീവനക്കാരെയും യാത്രക്കാരെയും മർദിച്ചതായി പരാതി
ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ ബസ് ജീവനക്കാരെയും യാത്രക്കാരെയും മറ്റൊരു വാഹനത്തിലെത്തിയവർ മർദിച്ചതായി പരാതി. തൃശൂർ -കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഞായറാഴ്ച വൈകീട്ട് നാലിന് ചങ്ങരംകുളത്ത് എത്തിയപ്പോഴാണ് സംഭവം. പള്ളിക്കര സ്വദേശികളുടെ […]
ജൽ ജീവൻ മിഷൻ പദ്ധതി; കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കൽ തുടങ്ങി
കരുളായി: ജൽ ജീവൻ മിഷൻ ഗാർഹിക കുടിവെള്ള പദ്ധതിക്കായുള്ള കുഴൽ സ്ഥാപിക്കൽ പ്രവൃത്തിക്ക് കരുളായി പഞ്ചായത്തിൽ തുടക്കമായി. കരുളായി, അമരമ്പലം, ചോക്കാട്, മൂത്തേടം പഞ്ചായത്തുകളെ കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 362 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. […]
എടവണ്ണപ്പാറ ടൗണിലെ കൈയേറ്റം; ഒരാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കാൻ തീരുമാനം
എടവണ്ണപ്പാറ: ടൗണില്‍ ഗതാഗത സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അവസാനഘട്ട സംയുക്ത യോഗം എടവണ്ണപ്പാറയൽ നടന്നു. അനധികൃതമായി ഇറക്കിക്കെട്ടിയതും കൈയേറിയതുമായ സ്ഥലങ്ങള്‍ ഒക്ടോബര്‍ ഒന്നിനു മുമ്പ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചു. കൈയേറ്റങ്ങള്‍ […]
നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസിലിടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
വളാഞ്ചേരി: നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്വകാര്യ ബസിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. വളാഞ്ചേരിയിൽനിന്ന് കരേക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മാവണ്ടിയൂരിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുമാണ് […]
മൂക്കുതല സ്കൂളിൽ കെട്ടിട നിർമാണത്തിന് തുടക്കം
ചങ്ങരംകുളം: മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിട നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ട് കോടി ചെലവിലാണ് കെട്ടിടങ്ങൾ ഒരുങ്ങുന്നത്. അടിത്തറയുടെ നിർമാണമാണ് ആരംഭിച്ചത്. എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി […]