പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സിൽ പ്ര​തി അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി: പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല ത​ട്ടാ​ൻ​തൊ​ടി വീ​ട്ടി​ൽ ഉ​മ്മു​സ​ൽ‍മ​യെ​യാ​ണ് (48) മ​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ആ​ർ.​പി സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് […]

പട്ടിക്കാട്​ ജാമിഅ നൂരിയ്യ സമ്മേളനത്തിന്​പ്രൗഢോജ്ജ്വല സമാപനം

പ​ട്ടി​ക്കാ​ട്​ (മ​ല​പ്പു​റം): ദ​ക്ഷി​ണേ​ന്ത്യ​യി​ൽ വൈ​ജ്ഞാ​നി​ക വി​പ്ല​വ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച പ​ട്ടി​ക്കാ​ട്​ ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ​യു​ടെ തി​രു​മു​റ്റ​ത്തേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി 61ാം വാ​ർ​ഷി​ക 59ാം സ​ന​ദ്​​ദാ​ന സ​മ്മേ​ള​ന​ത്തി​ന്​ പ്രൗ​ഢോ​ജ്ജ്വ​ല സ​മാ​പ​നം. 572 പേ​ർ ഫൈ​സി […]

ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ടു​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം

വൈ​ല​ത്തൂ​ർ: ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ട​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അം​ഗം തെ​യ്യം​മ്പാ​ടി കു​ഞ്ഞി​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​മാ​യി നി​ർ​വ​ഹി​ച്ചു. ചെ​റി​യ​മു​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ത​ല​ക്ക​ട​ത്തൂ​രി​നെ​യും താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ബൈ​പാ​സ് റോ​ഡ്. ഇ​ത് […]

പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ : അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ്

കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 […]

മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു

കൊ​ണ്ടോ​ട്ടി: മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത് ന​ഗ​ര​സ​ഭ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു. മു​സ്‍ലി​യാ​ര​ങ്ങാ​ടി ചെ​മ്പാ​ല​യി​ലാ​ണ് കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ന​ട​ത്തി​യ […]

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ക​വ​ർ​ന്ന സം​ഭ​വം; തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു

തി​രൂ​ര​ങ്ങാ​ടി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​ന്നി​യൂ​ർ, തെ​ന്ന​ല, തൃ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മി​ക​ച്ച ഉ​പ​ഭോ​ക്താ​വി​നു​ള്ള അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ആ​മ​സോ​ൺ ക​മ്പ​നി​യു​ടേ​ത് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യാ​ജ ര​ജി​സ്ട്രേ​ഡ് […]