തേഞ്ഞിപ്പലം: മൂന്ന് കിലോയിലധികം കഞ്ചാവും 24 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി അയാറുല് ഷെയ്ക്കിനെ (22) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പറമ്പില്‍പീടിക മേങ്ങോളിമാടിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് […]
റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
നിലമ്പൂർ: റോഡിന് കുറുകെ ചാടിയ പുലിയുടെ ദേഹത്ത് ഇടിച്ച് ബൈക്കിൽനിന്നും തെറിച്ചുവീണ് യുവാവിന് പരിക്കേറ്റു. വഴിക്കടവ് നെല്ലിക്കുത്ത് രണ്ടാംപാടം റോഡിലാണ് സംഭവം. രണ്ടാംപാടം സ്വദേശി പന്താർ അസർക്കിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് […]
മുജാഹിദ് (മർക്കസുദഅവ) സംസ്ഥാനസമ്മേളനം ഫെബ്രുവരിയിലേക്ക് മാറ്റി
മലപ്പുറം: അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂരിലെ സമ്മേളന നഗരി നിർമ്മാണംതടസ്സപ്പെട്ടതിനെതുടര്‍ന്ന് ജനുവരി 25 മുതല്‍ 28 വരെ നടക്കേണ്ടിയിരുന്ന മുജാഹിദ് സംസ്ഥാന സമ്മേളനംഫെബ്രുവരി 15, 16, 17, 18 തിയ്യതികളിലേക്ക് മാറ്റി നിശ്ചയിച്ചു. […]
പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
നിലമ്പൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ താഴെ നാടുകാണി സഞ്ജയിനെയാണ് (20) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ […]
കരുവാരകുണ്ട് ഇക്കോവില്ലേജിൽ പ്രവേശന നിരക്ക് വർധിപ്പിച്ചു
കരുവാരകുണ്ട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിലെ പ്രവേശന നിരക്ക് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന പത്ത് രൂപ 20 രൂപയാക്കി. അതേസമയം ഡി.ടി.പി.സിയുടെ തന്നെ കീഴിലുള്ള കേരളാംകുണ്ടിലെ 20 […]
ലോറിക്കും ബസിനുമിടയിൽ കാർ ഞരിഞ്ഞമർന്നു ; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
വളാഞ്ചേരി: ചരക്ക് ലോറി കാറിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് ലോറിക്കും ബസിനുമിടയിൽപ്പെട്ട കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത 66 വട്ടപ്പാറ താഴെ നിയന്ത്രണം വിട്ട ലോറി തൊട്ടുമുമ്പിലുണ്ടായിരുന്ന കാറിനുപിന്നിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ […]