ക​ട്ടു​പ്പാ​റ ഇ​ട്ട​ക്ക​ട​വ് പാ​ലം; എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ വി​ള്ള​ൽ

പു​ലാ​മ​ന്തോ​ൾ: ക​ട്ടു​പ്പാ​റ ഇ​ട്ട​ക്ക​ട​വ് പാ​ല​ത്തി​ൽ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ ടാ​റി​ങ് വി​ണ്ടു​കീ​റി​യ നി​ല​യി​ൽ. പാ​ല​ത്തി​ൽ ആ​റ് എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ​യു​ള്ള ടാ​റി​ങ്ങാ​ണ് ഒ​ര​റ്റം മു​ത​ൽ മ​റ്റേ​യ​റ്റം വ​രെ​യും വി​ണ്ടു​കീ​റി​യ അ​വ​സ്ഥ​യി​ലാ​യ​ത്. പു​ലാ​മ​ന്തോ​ൾ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി […]

വൈറൽ വീഡിയോ താരം ഇവിടെയുണ്ട്…

പൊ​ന്നാ​നി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ ഭാ​ര​ത​പ്പു​ഴ​യു​ടെ മ​നോ​ഹ​ര തു​രു​ത്തി​ലെ കാ​ൽ​പ​ന്ത് ക​ളി വീ​ഡി​യോ​യു​ടെ പി​ന്നി​ലെ ക​ര​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. പ​ന​മ്പാ​ട് സ്വ​ദേ​ശി ഇ​ജാ​സ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് ഫു​ട്ബാ​ൾ പേ​ജു​ക​ളി​ൽ പ​റ​ന്നു​ന​ട​ക്കു​ന്ന​ത്. പൊ​ന്നാ​നി​യി​ലെ ഭാ​ര​ത​പ്പു​ഴ​യു​ടെ മ​നോ​ഹാ​രി​ത​യും പു​ഴ​യു​ടെ തു​രു​ത്തി​ൽ […]

ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് ; മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് […]

മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം

തിരൂരങ്ങാടി : മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വാർഷിക കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജ് രൂപീകരിക്കണമെന്ന പ്രമേയം സെക്രട്ടറി യു. ഷംസുദ്ദീൻ അവതരിപ്പിക്കുകയും […]

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

രാ​മ​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. രാ​മ​പു​രം കോ​ർ​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ റോ​ബി​ച്ച​ൻ (56), രാ​മ​പു​രം ഇ​ടി​യ​നാ​ൽ ഭാ​ഗ​ത്ത് താ​ന്നി​ക്ക​വ​യ​ലി​ൽ വീ​ട്ടി​ൽ അ​ജി​ത് കു​മാ​ർ (23) എ​ന്നി​വ​രെ​യാ​ണ് രാ​മ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. […]

മ​ഞ്ചേ​രി അ​ഗ്നിര​ക്ഷാ​സേ​ന​ക്ക് സ്വ​ന്തം ഓ​ഫി​സ് ഒരുങ്ങുന്നു നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി

മ​ഞ്ചേ​രി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് മ​ഞ്ചേ​രി ക​രു​വ​മ്പ്ര​ത്ത് നി​ർ​മി​ക്കു​ന്ന സ്വ​ന്തം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ 50 സെ​ന്റ്സ്ഥ​ല​ത്ത് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. ഗ്രൗ​ണ്ട് […]