വാ​ട​ക ന​ൽ​കി​യി​ല്ല; പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ജ​ന​കീ​യ ഹോ​ട്ട​ൽ പൂ​ട്ടി

പൊ​ന്നാ​നി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ‘വി​ശ​പ്പു​ര​ഹി​ത കേ​ര​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ൽ പു​ളി​ക്ക​ട​വ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ൽ അ​ട​ച്ചു പൂ​ട്ടി. ന​ഗ​ര​സ​ഭ ഏ​ഴ് മാ​സ​ത്തെ […]

ആ​ല​ങ്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​മാ​സ​ത്തി​ൽ കൂ​ടു​ത​ലാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ന​ൽ​കാ​ത്ത​വ​ർ​ക്ക് പി​ഴ ചു​മ​ത്തു​ന്നു

ച​ങ്ങ​രം​കു​ളം: ആ​ല​ങ്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​മാ​സ​ത്തി​ൽ കൂ​ടു​ത​ലാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ന​ൽ​കാ​ത്ത​വ​ർ​ക്ക് പി​ഴ ചു​മ​ത്തു​ന്നു. സ​ഞ്ചി​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രും മ​ത്സ്യം ഉ​ൾ​പ്പെ​ടെ പാ​ത്ര​ങ്ങ​ളി​ൽ വാ​ങ്ങു​ന്ന​വ​രും ഇ​തോ​ടെ വെ​ട്ടി​ലാ​യി. നി​ർ​ബ​ന്ധ​മാ​യി പ്ലാ​സ്റ്റി​ക് ന​ൽ​ക​ണ​മെ​ന്ന രീ​തി​യി​ൽ ഹ​രി​ത​ക​ർ​മ […]

വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 14 കാ​രി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​വ​നൂ​ർ തൃ​ക്ക​ണാ​പു​രം വെ​ള്ളാ​ഞ്ചേ​രി നാ​ലു​ക​ണ്ട​ത്തി​ൽ ജി​ഷ്ണു​വാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. പു​ലാ​മ​ന്തോ​ളി​ൽ റോ​ഡ​രി​കി​ൽ വെ​ച്ചാ​ണ് സം​ഭ​വം. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് […]

എസ്.ഐ ഉള്‍പ്പെട്ട സംഘത്തിന്റെ കാറിടിച്ച് ജീപ്പ് മറിഞ്ഞു; മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്

കി​ഴി​ശ്ശേ​രി: സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് ജീ​പ്പ് യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ര്‍ വ​ല​പ്പാ​ട് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ വാ​ഴ​ക്കാ​ട് സ്വ​ദേ​ശി ഗ​ഫൂ​റും മ​റ്റു ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ച് ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു. […]

ലോട്ടറി ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ

തി​രൂ​ർ: മൂ​ന്ന​ക്ക ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം ന​ട​ത്തി​യ ര​ണ്ട് പേ​രെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടാ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​സ​ർ, മാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി മു​രു​ക​ദാ​സ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​പ​ക​മാ​യി എ​ഴു​ത്ത് ലോ​ട്ട​റി […]

15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് കഠിന തടവും പിഴയും

വേങ്ങര : 15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് 4 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത് മൂച്ചി പാക്കട സ്വദേശി പള്ളിയാളി കോയാമുവിനെയാണ് […]