സ്കൂളിൽ നിന്ന് അരിമോഷണം: നാല് അധ്യാപകർക്ക് സസ്​പെൻഷൻ

മലപ്പുറം: മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്​പെൻഷൻ. പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്​പെൻഡ് […]

പാന്റ്സിൽ തേച്ചുപിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പിടിയിൽ

കൊ​ണ്ടോ​ട്ടി: വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മി​ശ്രി​ത രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​നെ ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ന​ന്മ​ണ്ട സ്വ​ദേ​ശി മു​ണ്ടോ​ക്ക​ര സി​ദ്ദി​ഖ് (45) ആ​ണ് പി​ടി​യി​ലാ​യ​ത്. ധ​രി​ച്ചി​രു​ന്ന പാ​ന്റ്‌​സി​നു​ള്ളി​ല്‍ […]

മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​സ്.​എ​ഫ്.​ഐ​ക്ക് മി​ക​വാ​ർ​ന്ന ജ​യം

തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ന​ട​ന്ന മൂ​ന്ന് ജ​ന​റ​ൽ സീ​റ്റി​ലും എ​സ്.​എ​ഫ്.​ഐ​ക്ക് ജ​യം. എം.​എ​സ്.​എ​ഫ്-​കെ.​എ​സ്.​യു സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​സ്.​എ​ഫ്.​ഐ മി​ക​വാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. ചെ​യ​ർ​പേ​ഴ്സ​ൻ ഒ. ​ശ്രീ​കാ​ന്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ഞ്ജീ​വ്, […]

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: മു​സ്‍ലിം ലീ​ഗ് ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പ​മാ​യി

മ​ല​പ്പു​റം: ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി മു​സ്‍ലിം ലീ​ഗ് ബൃ​ഹ​ത്താ​യ ക​ർ​മ പ​രി​പാ​ടി​ക​ൾ​ക്ക് ​രൂ​പം ന​ൽ​കി. പാ​ർ​ല​മെൻറ്, നി​യ​മ​സ​ഭ മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. ഒ​രു വാ​ർ​ഡി​ൽ അ​ഞ്ച്​ വീ​തം കു​ടും​ബ​സ​ദ​സ്സു​ക​ൾ എ​ന്ന […]

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനം; സപ്തതി ആഘോഷത്തിന്​ തുടക്കം

എ​ട​ക്ക​ര: മ​ണ്ണി​നോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും മ​ല്ല​ടി​ച്ച് സ​ഭ വി​ശ്വാ​സ​ത്തി​ലൂ​ന്നി ജീ​വി​ച്ച മ​ല​ങ്ക​ര​യി​ലെ ന​സ്രാ​ണി​ക​ളാ​ണ്​ സ​ഭ​യു​ടെ ഇ​ന്ന​ത്തെ വ​ള​ര്‍ച്ച​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ. സ​ഭ​യു​ടെ […]

കാപ്പ: വിലക്ക് ലംഘിച്ച പ്രതി കഞ്ചാവുമായി അറസ്റ്റിൽ

വേ​ങ്ങ​ര: കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക് ഉ​ണ്ടാ​യി​രു​ന്ന പ്ര​തി ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വേ​ങ്ങ​ര ക​ണ്ണാ​ട്ടി​പ്പ​ടി മ​ണ്ണി​ൽ വീ​ട്ടി​ൽ അ​നി​ൽ (മ​ണി-41) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വും അ​ള​വ് […]