മഞ്ചേരി: കാത്തിരിപ്പിനൊടുവിൽ മഞ്ചേരിയിൽ ജില്ല കോടതി സമുച്ചയത്തിന്റെ നിർമാണം പൂർത്തിയായി. 14 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഏഴു നില കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 18ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി […]
പോക്സോ: 46കാരന് 32 വർഷം കഠിനതടവും പിഴയും
നിലമ്പൂർ: അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കിയ 46കാരനെ 32 വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വഴിക്കടവ് ആനമറി കളത്തുംപടിക്കൽ ഉമ്മറിനെതിരെയാണ് (49) നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് […]
മകളെ പീഡിപ്പിച്ച പിതാവിന് 88 വർഷം കഠിനതടവും പിഴയും
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ 49കാരനായ പിതാവിനെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി വിവിധ വകുപ്പുകളിലായി 88 വര്‍ഷം കഠിനതടവിനും 60,000 രൂപ പിഴയടക്കാനും […]
രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ ഇടംപിടിച്ച് കുറ്റിപ്പുറം; സംസ്ഥാനത്ത് ഒന്നാം സ്ഥാനം
കുറ്റിപ്പുറം/മലപ്പുറം: അഭിമാനകരമായ നേട്ടം കൈവരിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ലെ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ കേരളത്തിൽ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള […]
മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ മരിച്ചു
മക്ക: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ […]
എൻ.ഡി.പി.എസ് കോടതിക്ക് സമീപം കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ
മഞ്ചേരി: എൻ.ഡി.പി.എസ് കോടതിക്ക് സമീപം കഞ്ചാവ് വിൽപനക്കെത്തിയയാൾ എക്സൈസ് പിടിയിൽ.നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ മകൻ ഹംസയാണ് (40) പിടിയിലായത്. എക്സൈസ് കമീഷനറുടെ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസും, മഞ്ചേരി എക്സൈസ് റേഞ്ച് സംഘവും […]