തിരൂർ: അപ്രോച്ച് റോഡ് നിർമാണം വൈകിയതിനാൽ ഗതാഗത യോഗ്യമാകാതിരുന്ന തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപ്പാലം ഫെബ്രുവരി 17ന് ഔദ്യോഗികമായി തുറന്ന് കൊടുക്കും. തിരൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് പാലംപണി […]
കുടുംബശ്രീ വെജിറ്റബിൾ കിയോസ്ക്നിർമാണം പഞ്ചായത്ത് തടഞ്ഞു
കുറ്റിപ്പുറം: ബസ് സ്റ്റാൻഡിൽ തുടങ്ങാനിരുന്ന മൂല്യവർധിത ഉൽപന്നങ്ങൾ വിൽക്കാനുള്ള കുടുംബശ്രീ കേന്ദ്രത്തിന്റെ നിർമാണം വ്യാപാരികളുടെ സമ്മർദം കാരണം പഞ്ചായത്ത് അധികൃതർ തടഞ്ഞതായി പരാതി. ജില്ലയിൽ കുടുംബശ്രീ തുടങ്ങിയ പത്ത് വെജിറ്റബിൾ കിയോസ്കുകളിൽ ഒന്നാണിത്. ഇതിന്റെ […]
കൊണ്ടോട്ടിയിലെ കിഫ്ബി പദ്ധതി ക്രമക്കേട്; വാട്ടര്‍ റിസോഴ്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിയറിങ് നടത്തി
കൊണ്ടോട്ടി: വാട്ടര്‍ അതോറിറ്റി മലപ്പുറം പ്രോജക്റ്റ് ഡിവിഷന് കീഴില്‍ കൊണ്ടോട്ടിയില്‍ നടപ്പാക്കുന്ന കിഫ്ബി കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരാതിക്കാരുമായി സെക്രട്ടേറിയറ്റില്‍ ഹിയറിങ് […]
കുറ്റിപ്പുറത്ത് സപ്ലൈകോ വിൽപനശാലയിൽ മോഷണം
കുറ്റിപ്പുറം: ഗവ. ഹൈസ്കൂളിന് സമീപം സപ്ലൈകോ വിൽപനശാലയിൽ മോഷണം. ബുധനാഴ്ച പുലർച്ചെ നാലിനും അഞ്ചരക്കും ഇടയിലാണ് സംഭവം. രണ്ടുപേർ ഷട്ടർ കുത്തിത്തുറന്ന് ചില്ല് അടിച്ചുതകർത്താണ് അകത്തുകയറിയത്. കടയിലെ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും തകർത്തു. ഷെൽഫിൽ […]
ആചാര്യന്മാരെ സ്മരിച്ച് ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം
കോട്ടക്കല്‍: സംഗീതം, നൃത്തം തുടങ്ങി ഏത് സര്‍ഗസൃഷ്ടിയും ശരീരവും മനസ്സും ഒന്നാകുമ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 80ാമത് സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാനേജിങ് […]
മുസ്ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന്
കോട്ടക്കൽ: മുസ്ലിം ലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. 19-ാം വാർഡിലെ ഇടത് കൗൺസിലർ സരള ടീച്ചറാണ് വികസന സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. സരള ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടതിൽ […]