തണ്ടുകോട് അംഗൻവാടി; കുട്ടികളെ അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം

കാ​ളി​കാ​വ്: നി​ർ​മാ​ണം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും ത​ണ്ടു​കോ​ട് അം​ഗ​ൻ​വാ​ടി തു​റ​ന്നു​കൊ​ടു​ത്തി​ല്ല. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗ​ൻ​വാ​ടി ബ​ഹി​ഷ്ക​രി​ക്കു​ക​യും ഒ​രു​കു​ട്ടി​യെ​പ്പോ​ലും പ​റ​ഞ്ഞ​യ​ക്കാ​തെ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡ് ത​ണ്ടു​കോ​ട് അം​ഗ​ൻ​വാ​ടി​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ […]

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി. ചെടികളും റോഡുകളും മഞ്ഞിൽ മൂടിയ നിലയിലാണ്. ചുറ്റിലും തൂവെള്ള നിറം മാത്രമേ കാണാനാകൂ. ഇതിനിടയിൽ ബാരാമുള്ള– ബനിഹാൽ മേഖലയിൽ പാഞ്ഞുപോകുന്ന ട്രെയിനിന്റെ വിഡിയോ […]

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് […]

മഞ്ചേരിയിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കാരം

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം തു​ട​ങ്ങും. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച് പു​തി​യ ബ​സ് ബേ ​കം ഷോ​പ്പി​ങ് കോം​പ്ല​ക്സി​ന് ത​റ​ക്ക​ല്ലി​ട്ട​തോ​ടെ​യാ​ണ് പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ന​ക്ക​യം ഭാ​ഗ​ത്ത് നി​ന്നും മ​ഞ്ചേ​രി​യി​ലേ​ക്ക് വ​രു​ന്ന​തും […]

തിരൂർ നഗരസഭാ കൗൺസിൽ യോഗം ഇടതുപക്ഷം ബഹിഷ്കരിച്ചു

തിരൂർ: സിറ്റി ജങ്ഷൻ- അമ്പലകുളങ്ങര റോസ് നവീകരണം പൂർത്തിയാക്കാത്തതിലും നഗരത്തിൽ തെരുവിളക്ക് കത്തിക്കാത്തതിലും പ്രതിഷേധിച്ച് തിരൂർ നഗരസഭാ കൗൺസിൽ യോഗത്തിൽനിന്ന് ഇടതു കൗൺസിലർമാർ ഇറങ്ങിപ്പോയി. നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയ കൗൺസിലർമാർ പ്രതിഷേധ യോഗവും ചേർന്നു. […]

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി: പുളിക്കല്‍ സിയാങ്കണ്ടത്തുനിന്ന് മാരക രാസലഹരിവസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാലിയം വലിയകത്ത് മുഹമ്മദ് മുസ്തഫയാണ് (32) പിടിയിലായത്. ഇയാളില്‍നിന്ന് വില്‍പനക്കെത്തിച്ച 36.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇതിന് […]