അ​രീ​ക്കോ​ട് പാ​ല​ത്തി​ൽ ഭാ​രവാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം

അ​രീ​ക്കോ​ട്: എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ലെ അ​രീ​ക്കോ​ട് പാ​ല​ത്തി​ൽ ഭാ​രം ക​യ​റ്റി പോ​കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ചാ​ലി​യാ​റി​ൽ 2019 ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. […]

കോട്ടക്കൽ ഉപതെരഞ്ഞെടുപ്പ്; രണ്ടാം വാർഡിൽ എൽ.ഡി.എഫിന് പുതിയ സ്ഥാനാർഥി

കോ​ട്ട​ക്ക​ൽ: ഫെ​ബ്രു​വ​രി 22ന് ​കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട്, 14 വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് നാ​ട​കീ​യ നീ​ക്ക​വു​മാ​യി എ​ൽ.​ഡി.​എ​ഫ്. നി​ല​വി​ലെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് പ​ക​രം നോ​മി​നി​യാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​യാ​ൾ […]

പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സ് പൊ​ളി​ക്ക​ൽ; ലേ​ലം പൂ​ർ​ത്തി​യാ​യി

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ അ​ന​ക്സ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കെ​ട്ടി​ടം […]

തൃപ്രങ്ങോട് പഞ്ചായത്ത് ബജറ്റ്; ഗ്രാമവണ്ടിയിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര

തി​രൂ​ർ: കാ​ർ​ഷി​ക മേ​ഖ​ല​ക്കും കു​ടി​വെ​ള്ള​ത്തി​നും കാ​യി​ക മേ​ഖ​ല​ക്കും പ്രാ​ധാ​ന്യം ന​ൽ​കി തൃ​പ്ര​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര നടപ്പാക്കും. നെ​ൽ​കൃ​ഷി വി​ക​സ​ന്ന പ​ദ്ധ​തി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും ത​രി​ശ് […]

മ​ഞ്ചേ​രി​യി​ലെ ഗ​താ​ഗ​ത പ​രി​ഷ്കാ​രം; ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​ർ.​ടി.​എ​ക്ക് നി​ർ​ദേ​ശം

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ൽ ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. റീ​ജി​യ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) മ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. പ​രി​ഷ്കാ​രം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ […]

കാട്ടുപന്നിക്കൂട്ടം കടകളിലേക്ക് പാഞ്ഞുകയറി; ജീവനക്കാർ ഓടി രക്ഷപ്പെട്ടു, ഒടുവിൽ പത്തെണ്ണത്തെയും വെടിവെച്ച് കൊന്നു

മലപ്പുറം:  മേലാറ്റൂർ: കാട്ടുപന്നികൾ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികൾ ഓടിക്കയറിയത്. കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങൾ […]