അരീക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദുഹാജി രാജിെവച്ചു. മൂന്നുവർഷം മുസ്ലിം ലീഗ് അംഗം പ്രസിഡന്റും രണ്ടുവർഷം കോൺഗ്രസ് അംഗം പ്രസിഡന്റും എന്ന യു.ഡി.എഫിലെ ധാരണപ്രകാരമാണ് രാജി. ചൊവ്വാഴ്ച വൈകീട്ട് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. ഷാജുവിന് […]
രണ്ടത്താണിയിൽ അടിപ്പാത; ദേശീയപാത ഉപരോധിച്ച് നാട്ടുകാർ, സംഘർഷം
കോട്ടക്കൽ: ആറുവരിപ്പാതയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട്-തൃശൂർ പാതയിൽ രണ്ടത്താണിയിൽ ദേശീയപാത ഉപരോധിച്ചത് സംഘർഷങ്ങൾക്ക് വഴിവെച്ചു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാത ഉപരോധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജനപ്രതിനിധികളടക്കമുള്ളവർക്ക് […]
ആലുങ്ങൽ പടി-കാവുങ്കുളം റോഡ് പുനരുദ്ധാരണത്തിന് തുടക്കം
തിരൂരങ്ങാടി: തെന്നല പഞ്ചായത്ത് എട്ടാം വാർഡിലെ ആലുങ്ങൽപ്പടി-കാവുകുളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപക്കാണ് നിർമാണം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ […]
രാത്രി കടയടപ്പിക്കൽ; കുറ്റിപ്പുറത്ത് പൊലീസിനെതിരെ ഡി.വൈ.എഫ്.ഐയും വ്യാപാരികളും
കുറ്റിപ്പുറം: രാത്രി 12നുശേഷമുള്ള കടയടപ്പിക്കലിൽ പൊലീസിനെതിരെ ഡി.വൈ. എഫ്.ഐ പരസ്യ പോരിലേക്ക്. രാത്രിയിൽ വലിയ കടകൾ തുറക്കാൻ അനുവദിക്കുകയും ചെറുകിട കടക്കാരെ അടപ്പിക്കുകയും ചെയ്യുന്ന പൊലീസ് നിലപാടിനെതിരെയാണ് പ്രതിഷേധം ശക്തമായത്. തിങ്കളാഴ്ച വൈകീട്ട് കുറ്റിപ്പുറം […]
എടക്കരയില്‍ വൻ കഞ്ചാവുവേട്ട
എടക്കര: പശ്ചിമ ബംഗാളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് അന്തര്‍ സംസ്ഥാന തൊഴിലാളികളെ എടക്കര പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സൗത്ത് 24 പര്‍ഗാനസ് […]
‘കെ-സ്മാർട്ട്’ വഴിയുള്ള ലൈസൻസ് പുതുക്കലിനെതിരെ വ്യാപാരികൾ
പൊന്നാനി: ‘കെ- സ്മാർട്ട്’ ആപ്പ് വഴിയുള്ള ലൈസൻസ് പുതുക്കലിനെതിരെ വ്യാപാരികൾ രംഗത്ത്. കെട്ടിട ഉടമകൾക്ക് യഥേഷ്ടം വാടക വർധിപ്പിക്കാനും, കച്ചവടക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാനുമുള്ള സംവിധാനമായി കെ-സ്മാർട്ട് മാറിയെന്നാണ് വ്യാപാരികളുടെ ആക്ഷേപം. മുൻ വർഷങ്ങളിൽ […]