ടെൻഡർ കരാറുകൾ റദ്ദാക്കി;കാളികാവ് പഞ്ചായത്തിനെതിരെ വിജിലൻസിൽ പരാതി

കാ​ളി​കാ​വ്: കു​റ​ഞ്ഞ തു​ക കാ​ണി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്തെ​ടു​ത്ത വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് റ​ദ്ദാ​ക്കി​യ​താ​യി പ​രാ​തി. പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് വ​ണ്ടൂ​രാ​ണ് പ​രാ​തി​ക്കാ​ര​ൻ. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ 2023- 24 വ​ർ​ഷ​ത്തി​ൽ […]

വീട് നിർമാണ അഴിമതി ആരോപണം; പഞ്ചായത്ത് അംഗത്തെ സി.പി.എംലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കി

എ​ട​ക്ക​ര: വെ​ള്ളാ​രം​കു​ന്ന് കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വീ​ട് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ വാ​ർ​ഡ് അം​ഗം സ​ന്തോ​ഷ് ക​പ്രാ​ട്ടി​നെ​തി​രെ സി.​പി.​എം ന​ട​പ​ടി. സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ സ​ന്തോ​ഷി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ഏ​രി​യ […]

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

കു​റ്റി​പ്പു​റം: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. ക​ന​ത്ത ചൂ​ടി​നെ തു​ട​ർ​ന്നാ​ണ് അ​ഗ്നി​ബാ​ധ​യെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ച​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളാ​ണ് […]

മൂന്നാം സീറ്റ്: ലീഗ് നേതാക്കൾ തിരിച്ചെത്തിയാലുടൻ ചർച്ച -വി.ഡി. സതീശൻ

മലപ്പുറം: മുസ്‍ലിം ലീഗ് നേതാക്കൾ ഡൽഹിയിലാണെന്നും തിരിച്ചെത്തിയാൽ സീറ്റുവിഭജനം സംബന്ധിച്ച ചർച്ച പുനരാരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റു ഘടകകക്ഷികളുമായി ചർച്ച പൂർത്തിയായി. മുസ്‍ലിം ലീഗുമായി ഒരു തവണ മാത്രമാണ് ചർച്ച നടന്നത്. […]

അ​മി​ത ഓ​ട്ടോ​ക്കൂ​ലി; പൊ​ലീ​സി​ൽ പ​രാ​തി, പി​ഴ​യി​ട്ടു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക്ക് അ​മി​ത നിരക്ക് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. അ​ങ്ങാ​ടി​പ്പു​റ​ത്തെ ഓ​ട്ടോ ജീ​വ​ന​ക്കാ​ര​നെ​തി​രെ നി​ല​മ്പൂ​ർ സ്വ​ദേ​ശി മ​ങ്ങാ​ട്ടു​തൊ​ടി സു​രേ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മൂ​ന്ന​ര കി.​മീ​റ്റ​ർ സ​ർ​വി​സി​ന് നി​ർ​ണ​യി​ക്ക​പ്പെ​ട്ട […]

കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !

കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചിട്ടുണ്ട്. ചിങ്കക്കല്ലില്‍ ആദിവാസികളാണ് ചെരിഞ്ഞ […]