കാളികാവ് (മലപ്പുറം): കർഷകർക്കും നാട്ടുകാർക്കും തുണയായി കാളികാവിലും ചോക്കാടും വീണ്ടും കാട്ടുപന്നി വേട്ട. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ, കൂരിപ്പൊയിൽ, കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് വെള്ളയൂർ പ്രദേശങ്ങളിലാണ് വേട്ട നടത്തിയത്. കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് […]
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒരാൾ ഓടിരക്ഷപ്പെട്ടു
നിലമ്പൂർ: 33.5 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കേസ് നടപടിക്കിടെ ഒരാൾ ഓടിരക്ഷപ്പെട്ടു. നിലമ്പൂർ വല്ലപ്പുഴ ചാലിയിലെ തൊട്ടിയൻ വീട്ടിൽ ഫെബിൻ (24) ആണ് പിടിയിലായത്. കൂട്ടുപ്രതിയായ നിലമ്പൂർ ഏനാന്തി വളനൊടി വിഷ്ണു ആണ് […]
പുലിയുടെ ആക്രമണം; മുള്ള്യാകുർശ്ശിയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ കെണി സ്ഥാപിച്ചു
പട്ടിക്കാട്: പുലിപ്പേടിയിലായ കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ മുള്ള്യാകുർശ്ശിയിൽ മേൽമുറി പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പുലിക്കെണി സ്ഥാപിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ആർ.ആർ.ടി സംഘമെത്തി കെണിവെക്കുന്ന സ്ഥലം പരിശോധിച്ചതിന് ശേഷം വണ്ടൂർ ഫോറസ്റ്റ് ഓഫിസിൽനിന്ന് വൈകീട്ട് അഞ്ച് മണിയോടെ […]
പ്ലസ് വൺ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ
മലപ്പുറം: എടവണ്ണപ്പാറയിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. സിദ്ദീഖ് അലിയെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്ച വൈകീട്ട് ആറോടെ വാഴക്കാട് മപ്രം […]
പൊന്നാനിയിൽ കടൽഭിത്തി നിർമാണം അടുത്ത ആഴ്ച തുടങ്ങും
പൊന്നാനി: പത്ത് കോടി രൂപ ചെലവിൽ 1084 മീറ്റർ നീളത്തിൽ നിർമിക്കുന്ന കടൽഭിത്തിയുടെ പ്രവൃത്തി അടുത്ത ആഴ്ച തുടങ്ങും. ടെൻഡർ നടപടി പൂർത്തിയായി ഒന്നര മാസം പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാത്തതിനെ തുടർന്ന് പി. നന്ദകുമാർ […]
മലപ്പുറത്ത് വൻ ലഹരി വേട്ട; 55 കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ
മലപ്പുറം: ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്പന നടത്തുന്ന യുവാവും യുവതിയും എകസൈസിന്റെ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി ദർശന വീട്ടിൽ ശൈലേഷ് (39), ഹൈദരാബാദ് സ്വദേശിനി സമ്രീൻ (23) എന്നിവരെയാണ് 55 കിലോ കഞ്ചാവുമായി മലപ്പുറം […]