ലോ​ക​ക​പ്പ് പ്ര​ചാ​ര​ണം; മഞ്ചേരി ന​ഗ​ര​സ​ഭ​യു​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്കം

മ​ഞ്ചേ​രി: ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​എം. നാ​സ​ർ […]

കെ.​എ​സ്.​ഇ.​ബി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി

കൊ​ണ്ടോ​ട്ടി: കെ.​എ​സ്.​ഇ.​ബി​യു​ടെ 33 കെ.​വി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍ കൊ​ണ്ടോ​ട്ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി. തു​റ​യ്ക്ക​ല്‍ ചെ​മ്മ​ല​പ്പ​റ​മ്പി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 22 സെ​ന്റ് സ്ഥ​ല​മാ​ണ് വി​ട്ടു​ന​ല്‍കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ പ​ത്രം ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ പി. […]

ട്രെയിനിൽ ഓടി കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

തിരൂർ : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ പെൺകുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ പെൺകുട്ടിയെ ട്രാക്കിലേക്കു വീണുപോകാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശൻ ആണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം […]

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം∙ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി […]

മലപ്പുറത്ത് കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

മലപ്പുറം:  കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ മൊഹിദൂല്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

നിലമ്പൂരിൽ കേരളോത്സവം 26, 27 തീയതികളിലേക്ക് മാറ്റി

നിലമ്പൂർ : നിലമ്പൂർ നഗരസഭാപരിധിയിലെ ഈ വർഷത്തെ കേരളോത്സവ മത്സരങ്ങൾ 26, 27 തീയതികളിലേക്ക്‌ മാറ്റി. നേരത്തേ ഇത് 19, 20 തീയതികളിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. മാനവേദൻ സ്‌കൂളിലാണ് വിവിധ മത്സരങ്ങൾ നടത്തുകയെന്ന് നഗരസഭാധികൃതർ അറിയിച്ചു. […]