മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനം; സപ്തതി ആഘോഷത്തിന്​ തുടക്കം

എ​ട​ക്ക​ര: മ​ണ്ണി​നോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും മ​ല്ല​ടി​ച്ച് സ​ഭ വി​ശ്വാ​സ​ത്തി​ലൂ​ന്നി ജീ​വി​ച്ച മ​ല​ങ്ക​ര​യി​ലെ ന​സ്രാ​ണി​ക​ളാ​ണ്​ സ​ഭ​യു​ടെ ഇ​ന്ന​ത്തെ വ​ള​ര്‍ച്ച​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ. സ​ഭ​യു​ടെ സ​പ്ത​തി ‘ലൂ​മി​ന​റി 70’ ആ​ഘോ​ഷ​വും ന​സ്രാ​ണി മ​ഹാ​സം​ഗ​മ​വും ചു​ങ്ക​ത്ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ പ​ക്കേ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍കി. ഭ​വ​ന​പ​ദ്ധ​തി​യു​ടെ പ്ര​ഥ​മ താ​ക്കോ​ല്‍ ദാ​നം പി.​വി. അ​ന്‍വ​ര്‍ … Read more

റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

നിലമ്പൂർ: റോഡിന് കുറുകെ ചാടിയ പുലിയുടെ ദേഹത്ത് ഇടിച്ച് ബൈക്കിൽനിന്നും തെറിച്ചുവീണ് യുവാവിന് പരിക്കേറ്റു. വഴിക്കടവ് നെല്ലിക്കുത്ത് രണ്ടാംപാടം റോഡിലാണ് സംഭവം. രണ്ടാംപാടം സ്വദേശി പന്താർ അസർക്കിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് അപകടം. ബാർബർ ഷോപ്പ് നടത്തുന്ന അസർക്ക് മണിമൂളി നെല്ലിക്കുത്തിലെ കട അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിന് മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് പറയുന്നു. പുലിയുടെ ദേഹത്ത് ഇടിച്ച് ബൈക്കിൽനിന്നും തെറിച്ചുവീണു. ബൈക്കിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിൽ പുലിയെ വ‍്യക്തമായി കണ്ടതായി യുവാവ് … Read more

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ

നി​ല​മ്പൂ​ർ: ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ താ​ഴെ നാ​ടു​കാ​ണി സ​ഞ്ജ​യി​നെ​യാ​ണ് (20) വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ സ​ഞ്ജ​യ് മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട് നി​ര​ന്ത​രം ഫോ​ളോ ചെ​യ്യു​ക​യും പി​ന്നീ​ട് പ്ര​ണ​യം ന​ടി​ച്ച് വ​ല​യി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യു​ടെ സു​ഹൃ​ത്ത് താ​മ​സി​ക്കു​ന്ന എ​ട​വ​ണ്ണ​യി​ലു​ള്ള ആ​ളൊ​ഴി​ഞ്ഞ … Read more

ക​രു​വാ​ര​കു​ണ്ട് ഇ​ക്കോവി​ല്ലേ​ജി​ൽ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

ക​രു​വാ​ര​കു​ണ്ട്: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള ക​രു​വാ​ര​കു​ണ്ട് ചേ​റു​മ്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ലെ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത് രൂ​പ 20 രൂ​പ​യാ​ക്കി. അ​തേ​സ​മ​യം ഡി.​ടി.​പി.​സി​യു​ടെ ത​ന്നെ കീ​ഴി​ലു​ള്ള കേ​ര​ളാം​കു​ണ്ടി​ലെ 20 രൂ​പ​യി​ൽ വ​ർ​ധ​ന​യി​ല്ല. കൗ​ൺ​സി​ലി​ന്റെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2016ൽ ​ഇ​ക്കോ വി​ല്ലേ​ജ് തു​റ​ന്ന​തു മു​ത​ൽ പ്ര​വേ​ശ​ന ഫീ​സ് 10 രൂ​പ ത​ന്നെ​യാ​ണ്. ഇ​ത് 20 രൂ​പ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ കേ​ര​ളാം​കു​ണ്ടി​ൽ മൂ​ന്ന് വ​ർ​ഷം … Read more

നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; യാത്രകാരിക്ക് പരിക്ക്

നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി.റോഡിൽ വെളിയംതോടിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര മണക്കാട് കലംപറമ്പിൽ അബൂബക്കറാണ് (55) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രോഗിയായ യാത്രകാരി ഫാത്തിമ(55)നാണ് പരിക്കേറ്റത്.  ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗിയേയും കൊണ്ട് മരുന്നുവാങ്ങാൻ വരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. അബൂബക്കറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബൂബക്കറിന്‍റെ ഭാര‍്യ:മൈമൂന. … Read more