ട്രെ​യി​ന് നേ​രെ ക​ല്ലേ​റ്: ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ.​പി.​എ​ഫ്

തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്. ക​ല്ലേ​റ് കു​ട്ടി​ക്ക​ളി​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ആ​ർ.​പി.​എ​ഫ് മു​ന്ന​റി​യി​പ്പ്. തി​രൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ൽ ക​ല്ലെ​റി​യു​ന്ന സം​ഭ​വ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വേ​ന​ല​വ​ധി​ക്ക് സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​ശേ​ഷ​മാ​ണ് ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലെ​റി​യ​ൽ കൂ​ടി​യ​തെ​ന്നാ​ണ് ആ​ർ.​പി.​എ​ഫ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. റെ​യി​ൽ​പാ​ള​ങ്ങ​ൾ​ക്കു സ​മീ​പം ക​ളി​ക്കു​ന്ന കു​ട്ടി​ക​ളാ​ണിതിന് പി​ന്നി​ലെ​ന്നും ആ​ർ.​പി.​എ​ഫ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ല്ലേ​റി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​ർ​ക്കു​ണ്ടാ​യ ക​ല്ലേ​റി​ൽ ന​ട​ന്ന … Read more

കുഞ്ഞിന്റെ കൊലപാതകം: സഹോദരീ ഭർത്താവിന്റെ സംശയം പ്രതികളെ കുടുക്കി

തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് കടലൂർ സ്വദേശികളാണ് മൂവരും. കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷനിലെ അഴുക്കുചാലിൽനിന്ന് പൊലീസ് കണ്ടെത്തിയത്. ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്പരസൻ കഴിഞ്ഞ ദിവസം അവിചാരിതമായി ഇവരെ കണ്ടുമുട്ടിയതാണ് ​കൊലപാതക … Read more

തൃപ്രങ്ങോട് പഞ്ചായത്ത് ബജറ്റ്; ഗ്രാമവണ്ടിയിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര

തി​രൂ​ർ: കാ​ർ​ഷി​ക മേ​ഖ​ല​ക്കും കു​ടി​വെ​ള്ള​ത്തി​നും കാ​യി​ക മേ​ഖ​ല​ക്കും പ്രാ​ധാ​ന്യം ന​ൽ​കി തൃ​പ്ര​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര നടപ്പാക്കും. നെ​ൽ​കൃ​ഷി വി​ക​സ​ന്ന പ​ദ്ധ​തി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും ത​രി​ശ് ര​ഹി​ത തൃ​പ്ര​ങ്ങോ​ട് എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നും തു​ക വ​ക​യി​രു​ത്തി. നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വ​ളം – കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​ന് ആ​ധു​നി​ക ഡ്രോ​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. കാ​യി​ക മേ​ഖ​ല​ക്ക് പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി സ്പോ​ർ​ട്സ് ഹ​ബ് ആ​രം​ഭി​ക്കും. നീ​ന്ത​ൽ, ഷ​ട്ടി​ൽ, വോ​ളി​ബാ​ൾ, ചെ​സ് തു​ട​ങ്ങി​യ​വ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ള​പ്പാ​ള​ക്കു​ള​വും … Read more

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി. ചെടികളും റോഡുകളും മഞ്ഞിൽ മൂടിയ നിലയിലാണ്. ചുറ്റിലും തൂവെള്ള നിറം മാത്രമേ കാണാനാകൂ. ഇതിനിടയിൽ ബാരാമുള്ള– ബനിഹാൽ മേഖലയിൽ പാഞ്ഞുപോകുന്ന ട്രെയിനിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കശ്മീർ താഴ്‌വരകളിലെ മഞ്ഞുവീഴ്ച എന്ന കുറിപ്പോടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ പങ്കുവെക്കുകയും ചെയ്തു. ഒറ്റ നോട്ടത്തിൽ റെയിൽവേ ട്രാക്ക് ഏതാണെന്ന് പോലും കണ്ടെത്താൻ പറ്റാത്ത വിധം മഞ്ഞുവീണു കിടക്കുകയാണ്. കാശ്മീരിലേക്ക് … Read more

തിരൂർ നഗരസഭാ കൗൺസിൽ യോഗം ഇടതുപക്ഷം ബഹിഷ്കരിച്ചു

തിരൂർ: സിറ്റി ജങ്ഷൻ- അമ്പലകുളങ്ങര റോസ് നവീകരണം പൂർത്തിയാക്കാത്തതിലും നഗരത്തിൽ തെരുവിളക്ക് കത്തിക്കാത്തതിലും പ്രതിഷേധിച്ച് തിരൂർ നഗരസഭാ കൗൺസിൽ യോഗത്തിൽനിന്ന് ഇടതു കൗൺസിലർമാർ ഇറങ്ങിപ്പോയി. നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയ കൗൺസിലർമാർ പ്രതിഷേധ യോഗവും ചേർന്നു. നഗരസഭയിലെ പത്ത് അങ്കണവാടികൾ ഹൈടെക്കാക്കാനുള്ള ഐ.സി.ഡി.എസ്. സൂപ്പർവൈസറുടെ അപേക്ഷ സ്വീകരിച്ച് അഞ്ച് അങ്കണവാടികൾക്ക് ഓരോലക്ഷം രൂപ വീതം അനുവദിച്ചു. ഇതിൽ രണ്ടെണ്ണം ഇടത് കൗൺസിലർമാരുടെ വാർഡിലേക്ക് വേണമെന്ന വാദം ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് അനുവദിച്ചു. ഇത് യു.ഡി.എഫ്. കൗൺസിലർമാരിൽ അമർഷമുണ്ടാക്കി. കൗൺസിൽ … Read more

മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​സ്.​എ​ഫ്.​ഐ​ക്ക് മി​ക​വാ​ർ​ന്ന ജ​യം

തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ന​ട​ന്ന മൂ​ന്ന് ജ​ന​റ​ൽ സീ​റ്റി​ലും എ​സ്.​എ​ഫ്.​ഐ​ക്ക് ജ​യം. എം.​എ​സ്.​എ​ഫ്-​കെ.​എ​സ്.​യു സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​സ്.​എ​ഫ്.​ഐ മി​ക​വാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. ചെ​യ​ർ​പേ​ഴ്സ​ൻ ഒ. ​ശ്രീ​കാ​ന്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ഞ്ജീ​വ്, സ്‌​പോ​ർ​ട്സ് സെ​ക്ര​ട്ട​റി കെ. ​പ്ര​ണ​വ് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. നോ​മി​നേ​ഷ​ൻ പ്ര​ക്രി​യ അ​വ​സാ​നി​ച്ച​പ്പോ​ൾ 21 സീ​റ്റി​ൽ 18 ലും ​എ​സ്.​എ​ഫ്.​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചി​രു​ന്നു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ – അ​ഫ്സ​ൽ റാ​ഫി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സ്ത്രീ ​സം​വ​ര​ണം – എ.​കെ പ്രി​യ​ന​ന്ദ, ജോ. … Read more