തിരൂർ: പൂക്കയിൽ, തുമരക്കാവ്, ചെമ്പ്ര പ്രദേശങ്ങളിൽ മുപ്പതിലധികം ആടുകൾ രോഗം ബാധിച്ച് ചത്തു. വെറ്ററിനറി ഡോക്ടർമാരുടെ സംഘം ഞായറാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയിൽ ചെള്ളുപനിയാവാം എന്ന നിഗമനത്തിലാണ് ഡോക്ടർമാർ. ഇക്കാര്യത്തിൽ രോഗത്തെക്കുറിച്ച് വ്യക്തത […]
Category: Tirur
തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് ഇന്ന് തുടക്കം
തിരൂർ: ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം vidyarambham ഒക്ടോബർ ഒന്നുമുതൽ അഞ്ച് വരെ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും.കുട്ടികളുടെ വിദ്യാരംഭവും കവികളുടെ വിദ്യാരംഭവും വിജയദശമി ദിവസമായ ഒക്ടോബർ അഞ്ചിന് നടക്കും. ശനിയാഴ്ച വൈകീട്ട് […]
പ്രകൃതിവിരുദ്ധ പീഡന കേസിൽ പ്രതിക്ക് 26 വർഷം കഠിന തടവ്
തിരൂർ: 16 വയസ് തികയാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 26 വർഷവും ഒരു മാസം കഠിന തടവും 65,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 16 മാസം കഠിന തടവും വിധിച്ചു. ഇരിങ്ങാവൂർ […]
അധ്യാപക ഒഴിവുകൾ
∙ എംഇഎസ് മമ്പാട് കോളജിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ന്യൂട്രീഷൻ സയൻസ് ആൻഡ് ഡയറ്ററ്റിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. mesmcoffice@gmail.com എ ന്ന മെയിലിലേക്ക് ഒക്ടോബർ 4ന് അകം അപേക്ഷിക്കണം. 9495290001. ∙ […]
തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോബർ ഒന്നിന് തുടക്കം
തിരൂർ: ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. കവി കുഞ്ഞുണ്ണി ഏർപ്പെടുത്തിയ അക്ഷരശുദ്ധി മത്സരം സെപ്റ്റംബർ 28നും കുട്ടികളുടെ വിദ്യാരംഭവും […]
കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
പെരുവള്ളൂർ: കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22കാരൻ അറസ്റ്റിൽ. തിരൂർ വളവന്നൂർ സ്വദേശി കുറുകോളിൽ മുഹമ്മദ് സുഹൈലിനെയാണ് തേഞ്ഞിപ്പലം ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, സബ് ഇൻസ്പെക്ടർ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. […]