മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു

തിരൂർ: മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കക്ക […]

ട്രെയിനിൽ ഓടി കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

തിരൂർ : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ പെൺകുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ പെൺകുട്ടിയെ ട്രാക്കിലേക്കു വീണുപോകാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശൻ ആണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം […]

ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നാളെ തുടങ്ങും

തിരൂർ : ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവോണ മഹോത്സവം ഞായറാഴ്ച മുതൽ നവംബർ ഒന്നുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. […]

തിരൂരില്‍ ഓട്ടോറിക്ഷ ബസ്സിലിടിച്ചു; വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

തിരൂരില്‍ ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മ മരിച്ചു. തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാരായ ലൈലയുടെ മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ […]

50 ലക്ഷത്തിന്‍റെ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ അറസ്റ്റിൽ

തി​രൂ​ർ: മം​ഗ​ലം എ​ൻ.​ഒ.​സി പ​ടി​യി​ൽ കാ​പ്പ കേ​സ്​ പ്ര​തി​യു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ തി​രൂ​ർ പൊ​ലീ​സ് 50 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ശു​പ​ത്രി​പ​ടി തൊ​ട്ടി​വ​ള​പ്പി​ൽ ന​വാ​സ് […]

ബസ് തടഞ്ഞുനിര്‍ത്തി തിരൂർ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ കവര്‍ന്നതായി പരാതി

മാനന്തവാടി: സ്വകാര്യ ബസ് തടഞ്ഞുനിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ കവർന്നതായി പരാതി. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് തടഞ്ഞുനിർത്തി അജ്ഞാത സംഘം 1.40 കോടിരൂപ തട്ടിയെടുത്തെന്ന് മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി […]