കു​ടി​നീ​രി​ന​ല​ഞ്ഞ് കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് കോ​ള​നി പ്ര​ദേ​ശം

കു​ടി​നീ​രി​ന​ല​ഞ്ഞ് കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് കോ​ള​നി പ്ര​ദേ​ശം

കൊ​ണ്ടോ​ട്ടി: വേ​ന​ല്‍ ക​ന​ക്കു​മ്പോ​ള്‍ ശു​ദ്ധ​ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ കൊ​ണ്ടോ​ട്ടി കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് എ​സ്.​സി കോ​ള​നി​യി​ലും പ​രി​സ​ര​ത്തെ ചു​ള്ളി​യി​ല്‍, ആ​ശാ​രി​മു​ക്ക്, ചോ​ല​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​കു​ന്നു. മേ​ഖ​ല​യി​ലെ 75ല​ധി​കം കു​ടും​ബ​ങ്ങ​ളി​ലെ 500ല്‍പ​രം പേ​ര്‍ക്ക് ദാ​ഹ​ജ​ല​ത്തി​ന​ട​ക്കം ഏ​ക ആ​ശ്ര​യ​മാ​യ, കോ​ട​ങ്ങാ​ട് സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മി​ച്ച കി​ണ​റും വ​റ്റു​ക​യാ​ണ്. ഇ​തോ​ടെ ദാ​ഹ​ജ​ല​ത്തി​ന് നാ​ട​ല​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കോ​ള​നി​യി​ലു​ള്ള​വ​രും പ​രി​സ​ര​വാ​സി​ക​ളും. ക​ഴി​ഞ്ഞ 20 വ​ര്‍ഷ​മാ​യി കോ​ട​ങ്ങാ​ട്ടെ വ്യ​വ​സാ​യി സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ല്‍കി​യ കി​ണ​റ്റി​ല്‍നി​ന്നാ​ണ് വേ​ന​ലി​ലും വ​ര്‍ഷ​ത്തി​ലും ഈ ​മേ​ഖ​ല​യി​ൽ വെ​ള്ള​മെ​ത്തു​ന്ന​ത്. ഇ​തി​ന്റെ വൈ​ദ്യു​തി ചെ​ല​വും മോ​ട്ടോ​ര്‍ … Read more

രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

 നി​ല​മ്പൂ​ർ: വി​ൽ​പ​ന​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ കൊ​ണ്ടു​വ​ന്ന 9.40 ഗ്രാം ​രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. എ​ട​ക്ക​ര പാ​ലേ​മാ​ട് ശ​ങ്ക​ര​ൻ​കു​ളം സ്വ​ദേ​ശി പു​തി​യ​ക​ത്ത് ആ​ഷി​ഖ് അ​ഹ​മ്മ​ദി​നെ (30) യാ​ണ് വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്രി​ൻ​സ് ജോ​സ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ത്യേ​ക കാ​രി​യ​ര്‍മാ​ര്‍ മു​ഖേ​ന ജി​ല്ല​യി​ലേ​ക്ക് സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ല്‍പെ​ട്ട എം.​ഡി.​എം.​എ ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​ജ​ന്‍റു​മാ​രെ​ക്കു​റി​ച്ചും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ശ​ശി​ധ​ര​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി പി.​എ​ൽ. ഷൈ​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ പ്രി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ … Read more

കുഞ്ഞിന്റെ കൊലപാതകം: സഹോദരീ ഭർത്താവിന്റെ സംശയം പ്രതികളെ കുടുക്കി

തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് കടലൂർ സ്വദേശികളാണ് മൂവരും. കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷനിലെ അഴുക്കുചാലിൽനിന്ന് പൊലീസ് കണ്ടെത്തിയത്. ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്പരസൻ കഴിഞ്ഞ ദിവസം അവിചാരിതമായി ഇവരെ കണ്ടുമുട്ടിയതാണ് ​കൊലപാതക … Read more

പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് സെൻറ​ർ പു​തി​യ കെ​ട്ടി​ടം വ​രു​ന്നു

പൊ​ന്നാ​നി: വൃ​ക്ക​രോ​ഗം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന്റെ ത​ലോ​ട​ൽ ന​ൽ​കു​ന്ന പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​റി​ന്റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച കെ​ട്ടി​ടോ​ദ്ഘാ​ട​നം കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് പി.​എം.​ജെ.​വി.​കെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 4.40 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്റെ പി​റ​ക് വ​ശ​ത്താ​യാ​ണ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ കെ​ട്ടി​ടം ഉ​യ​രു​ക. കൂ​ടു​ത​ൽ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കും. ഡ​യാ​ലി​സി​സി​നെ​ത്തു​ന്ന​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് … Read more

പൊന്നാനി തുറമുഖത്തെ മണൽ നീക്കാൻ ഡ്രഡ്ജർ എത്തി

പൊ​ന്നാ​നി: കാ​ല​ങ്ങ​ളാ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ ആ​ഴം കൂ​ട്ട​ൽ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ഡ്രെ​ഡ്ജ​ർ പൊ​ന്നാ​നി​യി​ലെ​ത്തി. നി​ല​വി​ലെ ആ​ഴം പ​രി​ശോ​ധി​ച്ച ശേ​ഷം മ​ണ്ണെ​ടു​പ്പ് ആ​രം​ഭി​ക്കും. വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് ജ​ല​നി​ര​പ്പി​ൽ നി​ന്ന് മൂ​ന്ന​ര മീ​റ്റ​ർ താ​ഴ്ച​യും വേ​ലി​യേ​റ്റ സ​മ​യ​ത്ത് നാ​ല​ര മീ​റ്റ​ർ താ​ഴ്ച​യും ആ​ഴം ക​ണ​ക്കാ​ക്കി​യാ​ണ് ഡ്ര​ഡ്ജി​ങ് ന​ട​ക്കു​ക. ഇ​തോ​ടൊ​പ്പം അ​ഴി​മു​ഖ​ത്ത് സൗ​ണ്ടി​ങ് സ​ർ​വേ​യും ന​ട​ക്കും. ആ​ഴം കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്‌​ഥ​ർ പൊ​ന്നാ​നി​യി​ലെ​ത്തും. നി​ല​വി​ലെ ആ​ഴ​വും മ​ണ്ണി​ന്‍റെ ലെ​വ​ലും പ​രി​ശോ​ധി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തും. പി​ന്നീ​ട് ആ​ഴം … Read more

മ​ഞ്ഞ​പ്പി​ത്തം: പ്ര​തി​രോ​ധം ഊ​ർ​ജി​തം, ഓ​ട​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്ക് പി​ഴ

എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ൽ മ​ഞ്ഞ​പ്പി​ത്തം പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കി. ഓ​ട​യി​ലേ​ക്ക് മ​ലി​ന ജ​ലം ത​ള്ളി​യ എ​ട്ട് ക​ട​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി. പോ​ത്തു​ക​ല്ല് ബ​സ് സ്റ്റാ​ൻ​ഡി​ലും ടൗ​ണി​ലു​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്, പൊ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റോ​ഡി​ന് വ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ളു​ടെ സ്ലാ​ബ് തു​റ​ന്ന് പ​രി​ശോ​ധി​ച്ചു. ഒ​ട്ടേ​റെ ക​ട​ക​ൾ ഓ​ട​യി​ലേ​ക്ക് മ​ലി​ന ജ​ല​വും മാ​ലി​ന്യ​വും ഒ​ഴു​ക്കി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കെ​ല്ലാം ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും പി​ഴ ചു​മ​ത്തി. പ​രി​ശോ​ധ​ന വ്യാ​ഴാ​ഴ്ച​യും തു​ട​രും. പ​ഞ്ചാ​യ​ത്തി​ൽ … Read more