നാടുകാണി ചുരം റോഡിൽ നിലയുറപ്പിച്ച് ആനയും കുഞ്ഞും

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ വഴിക്കടവ് നാടുകാണി ചുരം റോഡിൽ ആനയും കുഞ്ഞും നിലയുറപ്പിച്ചത് ഗതാഗത തടസ്സത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അത്തിക്കുറുക്കിന് സമീപം റോഡിലേക്ക് കാട്ടാനയും കുട്ടിയും ഇറങ്ങിയത്. വളവിൽ റോഡിൽ നിലയുറപ്പിച്ച ആനയെ വാഹനയാത്രക്കാർക്ക് അടുത്ത് എത്തിയശേഷമാണ് കാണാൻ കഴിഞ്ഞത്. ആനയെ അടുത്ത് കണ്ട് ചില വാഹനങ്ങൾ നിയന്ത്രണം വിട്ടെങ്കിലും അപകടങ്ങൾ ഉണ്ടായില്ല. കുട്ടി ഉണ്ടായിരുന്നതിനാൽ തള്ള ആന റോഡിൽ നിന്നും കാട് കയറാൻ കൂട്ടാക്കാതെ നിന്നു. ഏറെനേരം കഴിഞ്ഞ് കുട്ടി ആന കാട് കയറിയതോടെയാണ് … Read more

കരിങ്കൽ മതിൽ കെട്ടുന്നതിനിടെമണ്ണിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വി​ൽ ക​രി​ങ്ക​ൽ മ​തി​ൽ കെ​ട്ടു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി പൈ​ക്കാ​ട​ൻ സ്വ​പ്നേ​ഷ് (40), ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി മ​ണി (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ണ്ണും ക​ല്ലും പ​തി​ച്ച് ഒ​രാ​ൾ​ക്ക് കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​യാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. വ​ഴി​ക്ക​ട​വ് കെ​ട്ടു​ങ്ങ​ൽ ജു​മാ​മ​സ്ജി​ദി​ന് പി​റ​കി​ലെ സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ … Read more

വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കി എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ്

വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കി എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ്

കോ​ട്ട​ക്ക​ൽ: വ​ർ​ഷ​ങ്ങ​ളാ​യി ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കു​ന്ന എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ് ക​മ്മി​റ്റി മാ​തൃ​ക​യാ​ണ്. യാ​ത്ര​ക്കാ​ര​ട​ക്കം അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് ദി​വ​സ​വും മ​സ്ജി​ദ് മു​റ്റ​ത്ത് ഒ​രു​ക്കു​ന്ന നോ​മ്പു​തു​റ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ദേ​ശീ​യ​പാ​ത ക​ട​ന്നു പോ​കു​ന്ന എ​ട​രി​ക്കോ​ടി​ന് സ​മീ​പ​മാ​ണ് ജു​മ മ​സ്ജി​ദ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ദി​നം​പ്ര​തി ആ​യി​ര​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് നോ​മ്പു​തു​റ​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളു​മാ​യി ചെ​റി​യ തോ​തി​ൽ നോ​മ്പു​തു​റ ആ​രം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം മ​സ്ജി​ദ് പു​തി​ക്കി​പ്പ​ണി​ത​തോ​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ക​യാ​യി​രു​ന്നു ക​മ്മ​റ്റി. മ​സ്ജ​ദ് ക​വാ​ട​ത്തോ​ട് ചേ​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കാ​യി നോ​മ്പ് തു​റ​ക്കു​ള്ള … Read more

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പ്രഭാകരൻ നിര്യാതനായി

മലപ്പുറം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വണ്ടൂർ അമ്പലപ്പടി കെ.പ്രഭാകരൻ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൂന്നുദിവസമായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. വണ്ടൂർ പഞ്ചായത്ത് മുൻ അംഗമായിരുന്നു. പൊതു ദർശനം 11.30 മുതൽ 2.30 വരെ വീട്ടിലും 3 മുതൽ 4 മണി വരെ വണ്ടൂർ പൂക്കുളത്തെ സി.പി.ഐ പാർട്ടി ഓഫീസിലും നടക്കും. സംസ്കാരം വീട്ടുവളപ്പിൽ.

ദേ​വ​തി​യാ​ലി​ലെ മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽവ​ൻ തീ​പി​ടി​ത്തം

തേ​ഞ്ഞി​പ്പ​ലം: ദേ​വ​തി​യാ​ലി​ലെ അ​ജൈ​വ മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ (എം.​സി.​എ​ഫ്) ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തീ​പി​ടു​ത്തം. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ൽ​നി​ന്നാ​യി ഹ​രി​ത​ക​ർ​മ​സേ​ന മാ​സ​ങ്ങ​ളാ​യി ശേ​ഖ​രി​ച്ച 15 ട​ണ്ണി​ല​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ദേ​വ​തി​യാ​ൽ കാ​രി​മ​ഠ​ത്തെ മു​ൻ വ്യ​വ​സാ​യ കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ലാ​ണ് തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ന്റെ എം.​സി.​എ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ലു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് തീ​പി​ടി​ച്ച് ന​ശി​ച്ച​ത്. ഒ​രു കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ഒ​രു കെ​ട്ടി​ടം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​ഴ് മീ​റ്റ​ർ അ​ക​ല​മു​ണ്ട്. എ​ന്നാ​ൽ … Read more

നിലമ്പൂർ ജില്ല ആശുപത്രിയിൽ ജലക്ഷാമം: 30 ലക്ഷത്തിന്‍റെ ഭൂഗർഭ ജല സംഭരണി നിർമിക്കും

നി​ല​മ്പൂ​ർ: വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ​രി​ഹാ​ര​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. ചൂ​ട് ഏ​റി​വ​രു​ന്ന സാ​ഹ​ച​ര‍്യ​ത്തി​ൽ ജ​ല​ത്തി​ന്‍റെ ആ​വ​ശ്യം കൂ​ടു​മെ​ന്ന​ത് മു​ന്നി​ൽ​ക​ണ്ടാ​ണ് പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ടാ​ങ്ക​റി​ൽ വെ​ള്ളം പു​റ​ത്തു നി​ന്ന് പ​ണം കൊ​ടു​ത്ത് വാ​ങ്ങി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു​ണ്ട്. 5000 ലി​റ്റ​ർ വീ​തം സം​ഭ​ര​ണ ശേ​ഷി​യു​ള്ള ര​ണ്ട് ടാ​ങ്കു​ക​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു​ള്ള ഗ​വ. യു.​പി സ്കൂ​ളി​ലെ കി​ണ​റ്റി​ൽ​നി​ന്ന് വെ​ള്ളം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. കി​ണ​ർ റീ​ച്ചാ​ർ​ജ് സം​വി​ധാ​ന​വും ആ​ശു​പ​ത്രി​യി​ൽ … Read more