വെളിയങ്കോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട
വെളിയങ്കോട്: വെളിയങ്കോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്തിയ 10 കിലോ കഞ്ചാവുമായി ആറുപേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്.പിക്ക് കീഴിലെ സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ ബാഗിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. അയിരൂർ മാരാത്ത് പവിത്ത് (26), കൈതക്കാട്ടയിൽ സാലി (26), തോണിക്കടവിൽ ഷെഫീഖ് (34), കുണ്ടുച്ചിറ പടിക്കവളപ്പിൽ സുമേഷ് (37), അടിയാട്ടയിൽ ഷെബിർ (28), സലീം തോണിക്കടവിൽ (31) എന്നിവരാണ് അറസ്റ്റിലായത്. വിശാഖപട്ടണത്തുനിന്ന് കോയമ്പത്തൂർ വഴി … Read more