ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ മ​ല​പ്പു​റം ‘ബോ​യ്​​സ്’​

ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ മ​ല​പ്പു​റം ‘ബോ​യ്​​സ്’​

മ​ല​പ്പു​റം: ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ​പോ​രാ​ടാ​ൻ ര​ണ്ട്​ മ​ല​പ്പു​റം സ്വ​​ദേ​ശി​ക​ളും ക​ച്ച​മു​റു​ക്കു​ന്നു. മാ​ർ​ച്ച്​ 28 മു​ത​ൽ 30 വ​രെ റ​സ്​​ലി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​യി​ഡ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​ണ്​ മ​ല​പ്പു​റ​ത്തി​ന്റെ ജൂ​നി​യ​ർ ക​രു​ത്ത്​ ഒ​രു​ങ്ങു​ന്ന​ത്. മ​ക്ക​ര​പ്പ​റ​മ്പ്​ ക​രി​ഞ്ചാ​പ്പാ​ടി സ്വ​ദേ​ശി ന​ഫ്​​സി​ൽ ക​മ്മ​യും താ​ഴേ​ക്കോ​ട്​ സ്വ​ദേ​ശി പി.​കെ. മ​നീ​ഷ്​ കു​മാ​റു​മാ​ണ്​ കോ​ഴി​ക്കോ​ട്​ ന​ട​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ യോ​ഗ്യ​ത നേ​ടി നോ​യി​ഡ​യി​ലേ​ക്ക്​ യാ​ത്ര തി​രി​ക്കു​ന്ന​ത്. ന​ഫ്​​സ​ൽ 79 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. ന​ഫ്​​സ​ലി​ന്‍റെ പി​താ​വ്​ നൗ​ഫ​ൽ … Read more

ദീ​പ​യും രോ​ഹി​ണി​യും പ​റ​യു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണ്

ദീ​പ​യും രോ​ഹി​ണി​യും പ​റ​യു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണ്

ക​രു​വാ​ര​കു​ണ്ട്: ആ​ദ്യ നോ​മ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ന്നേ പ​ണി​പ്പെ​ട്ടു. പ​ക്ഷേ, ശീ​ല​മാ​യ​പ്പോ​ൾ തോ​ന്നു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണെ​ന്ന്. പ​റ​യു​ന്ന​ത് അ​ധ്യാ​പി​ക​മാ​രാ​യ ദീ​പ​യും രോ​ഹി​ണി​യും. ക​രു​വാ​ര​കു​ണ്ട് ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ്, ഗ​ണി​ത അ​ധ്യാ​പി​ക​മാ​രാ​യ ഇ​രു​വ​രും ആ​ദ്യ റ​മ​ദാ​ൻ നോ​മ്പ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. കൊ​ടും​വേ​ന​ലി​ൽ 13 മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം അ​ന്ന​പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത് വ​ലി​യ ത്യാ​ഗ​മാ​ണ്. പ്ര​ത്യേ​കി​ച്ച് അ​ധ്യാ​പി​ക​മാ​ർ കൂ​ടി​യാ​വു​മ്പോ​ൾ. സ്കൂ​ളി​ലെ മു​സ്​​ലിം ജീ​വ​ന​ക്കാ​രെ​ല്ലാം നോ​മ്പു​കാ​രാ​ണ്. കു​ട്ടി​ക​ളും നോ​മ്പെ​ടു​ക്കാ​റു​ണ്ട്. അ​വ​രു​ടെ മു​ന്നി​ൽ വെ​ച്ച് വെ​ള്ളം കു​ടി​ക്കു​ന്ന​തും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും മ​നഃ​പ്ര​യാ​സ​മു​ണ്ടാ​ക്കി. അ​ങ്ങ​നെ​യാ​ണ് നോ​മ്പെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. … Read more

നാടുകാണി ചുരത്തിൽ മൂ​ന്നു​ദി​വ​സ​ത്തെ പ​ഴ​ക്കമുള്ള മൃതദേഹം കണ്ടെത്തി

നാടുകാണി ചുരത്തിൽ മൂ​ന്നു​ദി​വ​സ​ത്തെ പ​ഴ​ക്കമുള്ള മൃതദേഹം കണ്ടെത്തി

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ത​ക​ര​പ്പാ​ടി​ക്ക് സ​മീ​പം പു​രു​ഷ​ന്‍റെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. റോ​ഡി​ൽ​നി​ന്ന്​ 10 മീ​റ്റ​ർ മാ​റി താ​ഴെ ഭാ​ഗ​ത്താ​ണ് അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. ബീ​റ്റ് പ​രി​ശോ​ധ​ന​ക്കി​ടെ വ​ന​പാ​ല​ക​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് ​മൃ​ത​ദേ​ഹം ക​ണ്ട​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ പ്രി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ല​പ്പു​റ​ത്തു​നി​ന്ന്​ സ​യ​ന്‍റി​ഫി​ക് അ​സി. ശ്രീ​കു​ട്ടി, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ റു​ബീ​ന, ഡോ​ഗ് സ്ക്വാ​ഡി​ലെ ലൂ​ണ ഡോ​ഗ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​ക്കെ​ത്തി. മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്കം … Read more

ഹഫ്സത്തും മക്കളും അന്തിയുറങ്ങുന്നത് കണ്ണീർ കുടിലിൽ

ഹഫ്സത്തും മക്കളും അന്തിയുറങ്ങുന്നത് കണ്ണീർ കുടിലിൽ

പരപ്പനങ്ങാടി: ഇല്ലായ്മകൾക്ക് നടുവിൽ കണ്ണീർ കുടിലിൽ അന്തിയുറങ്ങുന്ന മത്സ്യ തൊഴിലാളി കുടുംബം നാടിന്റെ വേദനയാകുന്നു. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കരണമൻ ഹഫ്സത്തും മക്കളുമാണ് വർഷങ്ങളായി ഷീറ്റു മേഞ്ഞ കുടിലിൽ ദുരിതം പേറുന്നത്. സ്വന്തമായ രണ്ടു സെന്‍റ് ഭൂമിയിൽ വർഷങ്ങൾക് മുമ്പ് പണിതുവെച്ച വീടിന്‍റെ തറ അതെ പടി കിടക്കുകയാണ്. സ്ഥലത്തിന് പട്ടയമുണ്ടെങ്കിലും നിയമ സാങ്കേതിക തടസങ്ങൾ ചൂണ്ടികാട്ടി വീട് നിർമ്മാണത്തിനുള്ള സഹായത്തിന് സമർപിച്ച എല്ലാ അപക്ഷകളും പ്രാദേശിക ഭരണകൂടം തിരസ്കരിച്ചു. ഇതിനിടെ പെൺകുട്ടികളെ വിവാഹത്തിനുള്ള നെട്ടോട്ടത്തിൽ വലിയ … Read more

മംഗളൂരു- രാമേശ്വരം പ്രതിവാര എക്സ്പ്രസ്; മലപ്പുറത്തിന് അവഗണന

മംഗളൂരു- രാമേശ്വരം പ്രതിവാര എക്സ്പ്രസ്; മലപ്പുറത്തിന് അവഗണന

തി​രൂ​ർ: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം മം​ഗ​ളൂ​രു- രാ​മേ​ശ്വ​രം വീ​ക്കി​ലി എ​ക്സ്പ്ര​സി​ന് റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കിയപ്പോഴും മലപ്പുറത്തിന് അവഗണന. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​ട്രെ​യി​നി​ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. എ​ന്നാ​ൽ, ജി​ല്ല​യോ​ട് ഇ​ത്ത​വ​ണ​യും അ​വ​ഗ​ണ​ന​യാ​ണ്. ഒ​രു സ്റ്റേ​ഷ​നി​ലും ഈ ​പു​തി​യ ട്രെ​യി​നി​നും സ്‌​റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഈ ​ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ തി​രൂ​രി​ലും കു​റ്റി​പ്പു​റ​ത്തും സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം.​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ഈ ​ശി​പാ​ർ​ശ റെ​യി​ൽ​വേ ബോ​ർ​ഡി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു. നി​ല​വി​ൽ … Read more

‘ഓനെ ഇനി വെച്ചേക്കരുത്, തൂക്കിക്കൊല്ലണം’…അന്ന് മുജീബിനെ ശിക്ഷിച്ചിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നുവെന്ന് മുത്തേരിയിലെ അതിജീവിത

‘ഓനെ ഇനി വെച്ചേക്കരുത്, തൂക്കിക്കൊല്ലണം’…അന്ന് മുജീബിനെ ശിക്ഷിച്ചിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നുവെന്ന് മുത്തേരിയിലെ അതിജീവിത

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കാ​വു​ങ്ങ​ല്‍ ചെ​റു​പ​റ​മ്പ് കോ​ള​നി​യി​ലെ ന​മ്പി​ല​ത്ത് മു​ജീ​ബ് റ​ഹ്മാ​ന്‍ (49) ആണ് മുക്കം മുത്തേരി സ്വദേശിനിയായ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തശേഷം പണം കവര്‍ന്ന കേസിലെയും പ്രതി. ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ 2020 ജൂലൈയിൽ മോഷ്ടിച്ച ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവരുകയായിരുന്നു. കോവിഡ് കാലത്ത് നടന്നുപോവുകയായിരുന്ന അതിജീവിതയെ ഓമശ്ശേരിയിൽ എത്തിക്കാമെന്ന് … Read more