നിലമ്പൂർ വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിന്റെ കുത്തൊഴുക്കിൽ കിലോമീറ്ററുകൾ പിന്നിട്ട് നിലമ്പൂരിൽ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരൾപിളർക്കുന്നതാണ്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ നിന്നും 20 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. […]
Author: Editor
കൊണ്ടോട്ടി മണ്ഡലത്തില്‍ പട്ടികജാതി വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാൻ നിർദേശം
കൊണ്ടോട്ടി: പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് […]
പൊന്നാനി നഗരം വില്ലേജ് പരിധിയിൽപ്പെട്ടവർക്ക് പട്ടയം; നടപടികൾ പൂർത്തിയായി
പൊന്നാനി: പൊന്നാനി നഗരം വില്ലേജ് പരിധിയിൽ കാലങ്ങളായി പട്ടയമില്ലാത്തവർക്ക് പട്ടയമനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഭൂസർവേ പൂർത്തിയായി. ഇതിൽ 500 സർക്കാർ ഭൂമികളും, 16000 സ്വകാര്യ വ്യക്തികളുടെ ഭൂമികളുമാണ്. സർക്കാർ പട്ടയം അനുവദിച്ച വസ്തുക്കളുടെ രേഖകൾ […]
ജി.എസ്.ടി വർധനവിൽ പ്രതിസന്ധിയിലായി മത്സ്യമേഖല
പൊന്നാനി: ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ പ്രതിസന്ധിയൊഴിയാതെ മത്സ്യത്തൊഴിലാളികള്‍. പുതിയ വലക്ക് അഞ്ച് മുതല്‍ 20 ശതമാനം വരെ ജി.എസ്.ടി വർധിച്ചതിനാൽ വല നിർമിക്കുന്നതിൽനിന്ന് ബോട്ടുടമകൾ പിന്നോട്ട് പോവുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൊന്നാനി ഹാർബറിൽ […]
ഗതാഗതം ദുഷ്കരം: സർവിസ് നിർത്തുമെന്ന് ബസുടമകൾ
കാളികാവ്: പൂക്കോട്ടുംപാടം-കാളികാവ് മലയോരപാത നിർമാണ പ്രവൃത്തിയും കലുങ്ക്, ഡ്രൈനേജ് പ്രവൃത്തിയും ഒരുവർഷത്തിലേറെ നീണ്ടതിനാൽ ഗതാഗതം ദുരിതമെന്ന് ബസ് ഉടമകൾ. റോഡ് പൊളിച്ചിട്ടതിനാൽ മഴ പെയ്തതോടെ ബസുകൾ സർവിസ് നടത്തുന്നത് ദുഷ്കരമായിട്ടുണ്ടെന്നും ബസുടമകളും ജീവനക്കാരും വലിയ […]
നെക്സ്റ്റ് ജനറേഷൻ കപ്പിൽ മുത്തമിടാൻ മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ഇന്ന് പറക്കും
അരീക്കോട്: ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കാൻ മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയിലെ താരങ്ങളും പരിശീലകരും വെള്ളിയാഴ്ച ഇംഗ്ലണ്ടിലേക്ക് പറക്കും. മുബൈയിൽ നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡവലപ്മെന്റ് ലീഗിൽ മൂന്ന് ക്ലബുകൾ മാത്രമാണ് രാജ്യത്തുനിന്ന് […]