നിലമ്പൂർ: ഉരുൾപൊട്ടലിൽ മരിച്ചവരുടെ ചിന്നിച്ചിതറിയ മൃതശരീരങ്ങളുമായി ആംബുലൻസുകൾ നിരനിരയായി നാടുകാണിച്ചുരം കയറിയത് ഹൃദയഭേദക കാഴ്ചയായി. കിലോമീറ്ററുകളോളം പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് സ്വദേശത്തേക്കുതന്നെ മടക്കിയയച്ചത്. ചാലിയാറിൽനിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം രണ്ടു ദിവസങ്ങളിലായി നിലമ്പൂർ ജില്ല […]
Author: Editor
പകച്ച് താഴെക്കോട്ടെ ആദിവാസി കുടുംബങ്ങൾ
പെരിന്തൽമണ്ണ: കനത്ത മഴയിലും മണ്ണിടിച്ചിൽ ഭീതിയിലും താഴെക്കോട് പഞ്ചായത്തിലെ ആദിവാസി കോളനികൾ. പാണമ്പി ഇടിഞ്ഞാടി കോളനിയിലാണ് കൂടുതൽ ദുരിതം. ഇവിടെ ചെങ്കുത്തായ മലമടക്കിൽ താൽക്കാലിക ഷെഡുകളിലാണ് കുടുംബങ്ങൾ കഴിയുന്നത്. ആദിവാസി കോളനികളിൽ പഞ്ചായത്ത് ഭരണസമിതി […]
മനമിടറി മലയോരം
എടക്കര: അംഗഭംഗം വന്ന ശരീരങ്ങള്‍, ഉടലില്‍നിന്ന് അറ്റുപോയ കൈകാലുകളും തലയും, മരത്തടിയാണോ മൃതദേഹമാണോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍… ചാലിയാര്‍ പുഴയുടെ വാണിയംപുഴ, തലപ്പാലി തീരങ്ങളിലെ കാഴ്ച ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു. മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ […]
യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
പൂക്കോട്ടുംപാടം: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കരുളായി മൈലമ്പാറ സ്വദേശി പാറന്തോടൻ ജസീലിയാണ് ( പട്ടാമ്പി ജസീൽ -38) അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് […]
മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്; അപകടം വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മഞ്ചേരിയില്‍ വെ
മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജിനെ വാഹനാപകടത്തിൽ പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മന്ത്രി സഞ്ചരിച്ച കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി […]
മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് 40 അംഗ ഫയർഫോഴ്സ്; ജില്ലയിൽ മാറ്റിത്താമസിപ്പിക്കൽ തുടങ്ങി
മലപ്പുറം: ജില്ലയിൽ പ്രകൃതിദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും ബന്ധുവീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപ്പാർപ്പിക്കാൻ ദുരന്തനിവാരണസമിതിയോഗം തീരുമാനിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ വില്ലേജ് ഓഫീസർമാരുടെയും തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി . ദുരന്തം നടന്ന വയനാട്ടിലേക്ക് […]