കടലുണ്ടിക്കടവ് അഴിമുഖത്ത് മാലിന്യക്കൂമ്പാരം

വ​ള്ളി​ക്കു​ന്ന്: നാ​ടെ​ങ്ങും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​മ്പോ​ഴും ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് അ​ധി​കൃ​ത​ർ. മ​ല​പ്പു​റം-​കോ​ഴി​ക്കോ​ട് ജി​ല്ല അ​തി​ർ​ത്തി​യി​ലെ ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​ന്റെ തൂ​ണി​നോ​ട് ചേ​ർ​ന്ന് രൂ​പം​കൊ​ണ്ട മ​ണ​ൽ​തി​ട്ട​യി​ലാ​ണ് വ​ൻ തോ​തി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞ​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ […]

വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടുപോ​കു​ന്ന വാ​നി​​ന്റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു; വ​ഴി​മാ​റി​യ​ത് വ​ൻ ദു​ര​ന്തം

തി​രു​നാ​വാ​യ: വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു പോ​കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​രു​നാ​വാ​യ എ​ട​ക്കു​ളം സ​ല​ഫി മ​സ്ജി​ദി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.15 ഓ​ടെ വിദ്യാ​ർ​ഥി​ക​ളു​മാ​യി എം.​ഇ.​എ​സ് സെ​ൻ​ട്രൽ സ്‌​കൂ​ളി​ലേ​ക്ക് […]

നി​പ: ഭ​യാ​ശ​ങ്ക അ​ക​ലു​ന്നു

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​യു​ടെ നി​പ മ​ര​ണ​ത്തെ തു​ട​ർ​ന്നു​ള്ള ഭ​യാ​ശ​ങ്ക അ​ക​ലു​ന്നു. അ​പ​ക​ട​കാ​രി​യാ​യ നി​പ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ചി​ട്ടി​ല്ലെ​ന്ന​ത്​ ജി​ല്ല​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്. കൂ​ടു​ത​ൽ സ്ര​വ​പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ നെ​ഗ​റ്റി​വാ​യ​തും ഹൈ​റി​സ്ക്​ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​യ​തും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ത്​​മ​വി​​ശ്വാ​സം കൂ​ട്ടു​ന്നു. വ​ലി​യ […]

കാർഗിൽ വിജയത്തിന് കാൽനൂറ്റാണ്ട്

കാ​ളി​കാ​വ്: കാ​ർ​ഗി​ൽ വി​ജ​യ​ദി​ന​സ്മ​ര​ണ​ക്ക് ജൂ​ലൈ 26ന് ​കാ​ൽ നൂ​റ്റാ​ണ്ട് തി​ക​യു​മ്പോ​ൾ മ​ല​പ്പു​റം കാ​ളി​കാ​വി​ൽ അ​ണ​യാ​ത്ത ഓ​ർ​മ​ക​ളു​മാ​യി ഒ​രു​മ്മ​യു​ണ്ട്. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ൻ അ​ബ്ദു​ൽ നാ​സ​റി​ന്റെ മാ​താ​വ് പൂ​തം​കോ​ട്ടി​ൽ ഫാ​ത്തി​മ സു​ഹ​റ. മ​ഴ […]

പുതിയിരുത്തി സ്വാമിപ്പടി-ആലുംതാഴം റോഡ്; വെള്ളക്കെട്ടിൽ

പെ​രു​മ്പ​ട​പ്പ്: പെ​രു​മ്പ​ട​പ്പ് പ​ഞ്ചാ​യ​ത്തി​ലെ 18ാം വാ​ർ​ഡ് പു​തി​യി​രു​ത്തി സ്വാ​മി​പ്പ​ടി-​ആ​ലും​താ​ഴം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​കു​ന്നു. റോ​ഡി​ൽ മ​ലി​ന​ജ​ലം പ​ര​ന്നൊ​ഴു​കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. ചെ​റി​യ മ​ഴ പെ​യ്യു​മ്പോ​ൾ ത​ന്നെ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന […]

കെ.എസ്​.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടു; വീണ് പത്തു വയസ്സുകാരിയുടെ കൈയൊടിഞ്ഞു, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം: കെ.എസ്​.ആർ.ടി.സി ബസ്​ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന്​ വീണ പെൺകുട്ടിയുടെ കൈയൊടിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കെതിരെ ​മലപ്പുറം പൊലീസ്​ കേസെടുത്തു. വള്ളുവ​​മ്പ്രം കക്കാടമ്മൽ സുരേഷ്​ബാബുവിന്‍റെ മകൾ പി. റിഥിയുടെ (10) പരാതിയിലാണ്​ കേസ്​. അശ്രദ്ധമായും മനുഷ്യജീവന്​ […]