മലപ്പുറം: ക്രിമിനൽ കേസുകളിലെ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി. കൊണ്ടോട്ടി പള്ളിക്കൽ ചെറളപ്പാലം സ്വദേശി മുക്കോളി വീട്ടിൽ ഷംനാദ് (38), കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി തൈവളപ്പിൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (20) എന്നിവരെയാണ് […]
Author: Editor
സ്കൂളിൽ അടിസ്ഥാന സൗകര്യം അകലെ; ഒടുവിൽ പ്രതിഷേധാഗ്നി
തിരൂർ: ബി.പി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പ്രതിഷേധം. സ്കൂളിന്റെ ശോച്യാവസ്ഥക്കെതിരെയായിരുന്നു പ്രതിഷേധ സമരം. 100 വർഷം പഴക്കമുള്ള സ്കൂൾ ശോച്യാവസ്ഥയിൽ വീർപ്പുമുട്ടുകയാണ്. ഇതിന്റെ പ്രതിഷേധ […]
നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചങ്ങരംകുളം: നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന് ഷിഹാബി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് സംഭവം.പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബ് […]
ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാരുന്നത്ത് സൈതലവി (63) മദീനയിൽ നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ ഇദ്ദേഹം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ […]
പൊന്നാനിയിൽ മലമ്പനിയില്ല; താലൂക്കാശുപത്രിയിലെ പരിശോധനയിൽ ഗുരുതര പിഴവ്
പൊന്നാനി: പൊന്നാനിയിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് മലമ്പനി സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പൊന്നാനി താലൂക്കാശുപത്രിയിലെ ലാബ് പരിശോധനയിൽ തെറ്റായ വിവരം നൽകിയതിനെത്തുടർന്നെന്ന് തെളിഞ്ഞു. ഇരുവരും തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഫലം […]
ഞെട്ടൽ മാറാതെ ആലിപ്പറമ്പ്; വിട വാങ്ങിയത് മികച്ച കർഷകൻ
പെരിന്തൽമണ്ണ: പിതാവും മകനും ദാരുണമായി മരണപ്പെട്ട ആലിപ്പറമ്പ് പാറക്കണ്ണിയിലെ ദുരന്തത്തിൽ ഞെട്ടൽ മാറാതെ ഗ്രാമം. പഞ്ചായത്തിലെ മികച്ച കർഷകനാണ് മരിച്ച കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (52). കൃഷിയെ നെഞ്ചേറ്റിയ അഷ്റഫിന് മാതൃക കർഷകനെന്ന അംഗീകാരവും […]