കൊളത്തൂർ: വെങ്ങാട് മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിൽ അപാകതയയെന്ന് നാട്ടുകാർ. പുഴയിൽ ആഴം വർധിപ്പിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്ന് അധികൃതർ. പുഴയിൽനിന്ന് മണലും മണ്ണും എടുത്ത് ആഴം വർധിപ്പിക്കുന്നത് ഭാവിയിൽ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാവുമെന്നാണ് […]
Author: Editor
നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതം
മലപ്പുറം: നിപ ബാധിച്ച് 14കാരൻ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവിൽ പുറത്തുവന്ന പരിശോധന ഫലങ്ങൾ നെഗറ്റിവ് ആയതോടെ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത തുടരണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. രോഗ പ്രതിരോധ […]
നന്നംമുക്ക് ഹെല്‍ത്ത് സെന്ററിലേക്ക് കഠിന കഠോരമീ യാത്ര
ചങ്ങരംകുളം: മൂക്കുതല മനപ്പടിയിലെ ഹെല്‍ത്ത് സെന്ററിലേക്കുള്ള യാത്ര രോഗികൾക്കുൾപ്പെടെ ദുരിതമാകുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് രോഗികള്‍ ദിനം പ്രതി ആശ്രയിക്കുന്ന ഹെൽത്ത് സെന്ററിലേക്കുള്ള പ്രധാന വഴിയാണ് കാടുപിടിച്ച് ചളിക്കുളമായി കിടക്കുന്നത്. ആശുപത്രി കെട്ടിടത്തിനു […]
പുതിയിരുത്തിയിലെ വെള്ളക്കെട്ടിന് പരിഹാരമില്ല; രണ്ടാം ദിനവും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് നാട്ടുകാർ
പെരുമ്പടപ്പ്: പാലപ്പെട്ടി ഒന്നാം വാർഡ് പുതിയിരുത്തിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിട്ടും വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികൾ യഥാസമയം നടക്കാത്തതിനെത്തുടർന്ന് തുടർച്ചയായി രണ്ടാം ദിനവും നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വെള്ളക്കെട്ട് ദുരിത ബാധിതരായ […]
വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവചരിത്രവും കവിതകളും അറബിയിലേക്ക്
വെളിയങ്കോട്: നികുതിനിഷേധ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പണ്ഡിതനും സൂഫീവര്യനും അറബി കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ വെളിയങ്കോട് ഉമർ ഖാദിയുടെ അറബി കവിതകളും ജീവിതചരിത്രവും പുസ്തകമാകുന്നു. ‘ഉമര്‍ ഖാദി: ആധുനിക അറബ് കവിതയുടെ നവോത്ഥാന നായകൻ’ എന്ന ശീർഷകത്തിലുള്ള […]
പ്രകൃതിവിരുദ്ധ പീഡനം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ചങ്ങരംകുളം: എടപ്പാളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. വട്ടംകുളം മുതൂർ സ്വദേശി രതീഷി (39)നെയാണ് ചങ്ങരംകുളം എസ് ഐ റോബർട്ട് അറസ്റ്റ് ചെയ്തത്. എടപ്പാളിൽ ഓട്ടോ ഡ്രൈവറാണ് […]