കോട്ടക്കൽ: മഴക്കെടുതിക്ക് പിന്നാലെ സംരക്ഷണഭിത്തി തകരുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെ ഭീതിയിൽ കഴിയുന്ന കുടുംബത്തിന് സഹായമൊരുക്കാൻ പെരുമണ്ണ ഗ്രാമപഞ്ചായത്ത്. കഞ്ഞിക്കുഴങ്ങര ഇല്ലത്തുപടിക്കൽ സുബ്രഹ്മണ്യനും കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്. ഭീതിയിൽ കഴിയുന്ന ഇവരുടെ വാർത്ത […]
Author: Editor
പയ്യനാട് കുട്ടിപ്പാറയിൽ മോഷണം; നാല് പവനും 3,000 രൂപയും നഷ്ടമായി
മഞ്ചേരി: പയ്യനാട് കുട്ടിപ്പാറയിൽ വീട്ടുകാർ ഉറങ്ങുമ്പോൾ മോഷണം. കുട്ടിപ്പാറ കുന്നുമ്മൽ ഹസൻ റഷീമിന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെ 3.55നാണ് സംഭവം. കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച നാല് പവന്റെ സ്വർണാഭരണവും പഴ്സിലുണ്ടായിരുന്ന 3,000 രൂപയും നഷ്ടമായി. […]
ധർമപുരിയിൽ രണ്ട് മലയാളി യുവാക്കൾ കാറിടിച്ച് മരിച്ചു
ബംഗളൂരു: തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ബംഗളൂരു രാമമൂർത്തി നഗറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെരിന്തൽമണ്ണ രാമപുരം പനങ്ങാങ്ങര38 ലെ മേലേടത്ത് ഇബ്രാഹിം- അരിപ്ര താവളേങ്ങൽ […]
തമിഴ്നാട്ടിൽ കാറിടിച്ച് രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു
ബംഗളൂരു: തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ബംഗളൂരു രാമമൂർത്തി നഗറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെരിന്തൽമണ്ണ രാമപുരം പനങ്ങാങ്ങര38 ലെ മേലേടത്ത് ഇബ്രാഹിം- അരിപ്ര താവളേങ്ങൽ […]
തവനൂർ-തിരുനാവായ പാലം കാത്തിരിപ്പിന് ശുഭാന്ത്യം
കുറ്റിപ്പുറം: പതിറ്റാണ്ടുകളായുള്ള ഇരുകരക്കാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. തവനൂർ-തിരുനാവായ പാലം നിർമാണോദ്ഘാടനം ജൂലൈ 26ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. പാലം നിർമാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനയുൾപ്പെടെ എല്ലാം പൂർത്തിയായെങ്കിലും ടെൻഡർ തുകയുമായി ബന്ധപ്പെട്ട സർക്കാർ […]
പരപ്പനങ്ങാടിയിൽ നാലു കിലോമീറ്റർ പിറകോട്ട് നടന്നൊരു ജന്മദിന പ്രതിഷേധം
പരപ്പനങ്ങാടി: ട്രോമാകെയർ വളന്റിയറും പാലിയേറ്റിവ് പ്രവർത്തകനുമായ കെ.എം.എ. ഹാഷിം 69ാം പിറന്നാൾ നാലു കിലോമീറ്റർ പിറകോട്ട് നടന്ന് ആഘോഷിച്ചു. വിദ്യാർഥികൾക്കെതിരെ പെരുകി വരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് ജന്മദിനത്തിൽ അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചത്. തന്റെ […]