തിരൂർ: തുഞ്ചൻപറമ്പിൽ ഒരുമാസം നീണ്ടുനിൽക്കുന്ന രാമായണ മാസാചരണത്തിനും പ്രഭാഷണ പരമ്പരക്ക് തുടക്കം. ഭക്തിയെ ജനാധിപത്യവത്കരിക്കുകയാണ് രാമായണത്തിലൂടെ എഴുത്തച്ഛൻ ചെയ്തതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. രാമായണ മാസാചരണത്തിന്റെ ഭാഗമായി തുഞ്ചൻപറമ്പിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് […]
Author: Editor
വാടകവീട് കേന്ദ്രീകരിച്ച് കുഴൽപണ ഇടപാട്; 30 ലക്ഷവുമായിഎട്ടംഗസംഘം അറസ്റ്റിൽ
അരീക്കോട്: അരീക്കോട് മേൽമുറി പുളിയക്കോട്ട് വാടകവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 30,47,300 രൂപയുടെ കുഴൽപണവുമായി എട്ടംഗ സംഘം പിടിയിൽ. മേൽമുറി പുളിയക്കോട് സ്വദേശികളായ മുള്ളൻചക്കിട്ടക്കണ്ടിയിൽ വീട്ടിൽ യൂസഫലി (26), കൊട്ടക്കാടൻ വീട്ടിൽ ഇസ്മായിൽ (36), […]
വയറിളക്ക പ്രതിരോധം: മലപ്പുറംജില്ലയില്‍ സ്റ്റോപ്പ് ഡയേറിയ കാമ്പയിന്
മലപ്പുറം: വിദ്യാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സോപ്പ് നിര്‍ബന്ധമായും ലഭ്യമാക്കണമെന്ന് ജില്ല കലക്ടര്‍ വി.ആര്. വിനോദ് നിര്‍ദേശിച്ചു. കൈകഴുകുന്ന ശീലം ഉള്‍പ്പെടെ വ്യക്തിശുചിത്വം പാലിക്കാത്തത് വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതായും […]
പാർക്കിങ് തർക്കം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുനേരെ കത്തി വീശിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ
പെരിന്തൽമണ്ണ: ഡിപ്പോയിൽ കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടൻ അബ്ദുൽ റഷീദിനെയാണ് (49) അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുനിലിനെയാണ് […]
ഖാദി നൂൽനൂൽപ്പ് കേന്ദ്രം അപകടാവസ്ഥയിൽ
വള്ളിക്കുന്ന് :ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ പണയംവെച്ചു ജോലി ചെയ്യുന്നത് 11 തൊഴിലാളികൾ. കോഴിക്കോട് ഖാദി നൂൽനൂൽപ്പ് സർവോദയ സംഘത്തിന്റെ കീഴിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയൻക്കാവ് പറമ്പിൽ പ്രവർത്തിക്കുന്ന ഖാദി നൂൽനൂൽപ്പ് കേന്ദ്രമാണ് അപകടവസ്ഥയിൽ […]
മഞ്ചേരിയിലെ കെ.എസ്.ആർ.ടി.സിയുടെ കൊറിയർആൻഡ് ലോജിസ്റ്റിക്സ് കേന്ദ്രം ഉദ്ഘാടനം 17ന്
മഞ്ചേരി: കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ കെ.എസ്.ആർ.ടി.സിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് കേന്ദ്രം 17ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഓഫിസിലേക്കുള്ള കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാമഗ്രികൾ കഴിഞ്ഞ ദിവസം എത്തിച്ചു. പെയിന്റിങ് […]