വാഹനമിടിച്ച് തകർന്ന ആനക്കയം പാലത്തിന്റെ കൈവരി; പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു

മ​ഞ്ചേ​രി: പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന ആ​ന​ക്ക​യം പാ​ല​ത്തി​ന്റെ കൈ​വ​രി പു​നഃ​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. പാ​ല​ത്തി​ന്റെ കൈ​വ​രി പൂ​ർ​ണ​മാ​യും മാ​റ്റു​ന്ന രീ​തി​യി​ലാ​ണി​ത്. കോ​ൺ​ക്രീ​റ്റി​നു​ശേ​ഷം പെ​യി​ൻ​റി​ങ് പ്ര​വൃ​ത്തി​യും ന​ട​ക്കും. റോ​ഡി​നോ​ട് ചേ​ർ​ന്ന് കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് നി​ർ​മി​ച്ച് മു​ക​ളി​ൽ […]

ആത്മനിര്‍വൃതിയില്‍ വിശ്വാസികള്‍; മമ്പുറം നേര്‍ച്ചക്ക് ഇന്ന് കൊടിയിറക്കം

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സ​ന​ദ് ദാ​ന ദി​ക്‌​റ് ദു​ആ സ​മ്മേ​ള​നം വി​ശ്വാ​സി​ക​ള്‍ക്ക് ആ​ത്മ​നി​ര്‍വൃ​തി​യേ​കി. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം എം.​പി. മു​സ്ത​ഫ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. […]

നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ […]

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ രക്ഷപ്പെട്ടു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടുപറമ്പ് മച്ചിങ്ങൽ ബൈപ്പാസിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി 8.40 ഓടെ ആണ് സംഭവം. വളമംഗലം സ്വദേശി പുത്തൻപുരക്കൻ ശ്രീധരന്റെ മാരുതി റിറ്റ്‌സ് […]

ക​ന​ത്ത മ​ഴ​: കൊ​ണ്ടോ​ട്ടി ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ൽ

കൊ​ണ്ടോ​ട്ടി: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത ബൈ​പാ​സി​ല്‍ വെ​ള്ള​മു​യ​ര്‍ന്ന​ത് വ്യാ​പാ​രി​ക​ളെ​യും വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി. 17ാം മൈ​ലി​ല്‍ നി​ന്നു​യ​ര്‍ന്ന വെ​ള്ളം റോ​ഡി​ല്‍ […]

ഹൃദയാഘാതം: മലയാളി യുവാവ് ഷാർജയിൽ നിര്യാതനായി

ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ നിര്യാതനായി. കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്​ലം(26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുൽ […]