മുത്തച്ഛന് ചായയുണ്ടാക്കി, ആറു വയസ്സുകാരി അബദ്ധത്തിൽ കീടനാശിനി ചേർത്തു; 4 പേർക്ക് ദാരുണാന്ത്യം
ടനാശിനി കലർന്ന ചായ കുടിച്ച് കുട്ടികളടക്കം നാലു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മെയിൻപുരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടിലെത്തിയ മുത്തച്ഛനു ചായയുണ്ടാക്കി കൊടുത്ത ആറു വയസ്സുകാരന്‍ അബദ്ധത്തില്‍ കീടനാശിനി ചായയില്‍ ഒഴിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം. ശിവ് നന്ദൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ദാരുണസംഭവമുണ്ടായത്. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പിതാവിനുമൊപ്പമായിരുന്നു ശിവ് നന്ദന്‍റെ താമസം. രാവിലെ ഭാര്യാപിതാവ് രവീന്ദ്ര സിങ് (55) വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകൻ ശിവാങ് (6) ആണ് ചായ തയാറാക്കിയത്. ഈ സമയം കുട്ടികളുടെ അമ്മ … Read more