PUBLISHED DATE : 06-09-2023 ∙ എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എൽപിഎസ്ടി ഒഴിവിലേക്ക് അഭിമുഖം നാളെ 11ന്. 9037932779. ∙ ചുങ്കത്തറ എംപിഎം ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ […]
അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ
വാളക്കുളം : അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ. ഗുരു ചേതന എന്നു നാമകരണം ചെയ്ത പരിപാടിയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മുറ്റത്തെ ഹരിതോദ്യാനത്തിൽ ഒത്തുചേർന്നപ്പോൾ ഗുരുവായി എത്തിയത് ദേശീയ അധ്യാപക അവാർഡ് […]
സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി
കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി […]
വിവിധ വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു
Manjeri News : റവന്യു, പൊലീസ്, ജിയോളജി വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നു. ബസ് സ്റ്റാൻഡ് ഡംപിങ് യാർഡ് ആക്കരുതെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി.10 […]
കൊണ്ടോട്ടി നഗരസഭ പരിധിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കും
കൊണ്ടോട്ടി: കിഫ്ബി, അമൃത് പദ്ധതികള്‍ പ്രകാരം കൊണ്ടോട്ടി നഗരസഭ പരിധിയില്‍ നടപ്പാക്കുന്ന ജലവിതരണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നഗരസഭാധികൃതരുടെയും സംയുക്ത യോഗത്തില്‍ തീരുമാനം. കൊണ്ടോട്ടി […]
തിരൂരിൽ ബസ് സ്റ്റാൻഡിന് സമീപത്തെ തുണിക്കടയുടെ ഗോഡൗണിൽ തീപിടിത്തം
തിരൂർ: ബസ് സ്റ്റാൻഡിന് സമീപത്തെ ചില്ല ലേഡീസ് ആൻഡ് വെസ്റ്റേണ്‍ ഔട്ട് ലെറ്റിന്റെ ഗോഡൗണിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുവ്വക്കാട് സ്വദേശിയായ തുമ്പത്ത് അബൂബക്കറിന്റ ഉടമസ്ഥയിലുള്ളതാണ് തുണിക്കട. കെട്ടിടത്തിന്റ മൂന്നാം നിലയിലാണ് ഗോഡൗണ്‍. […]