മേലാറ്റൂർ: ജീവകാരുണ്യ പ്രവർത്തന ഭാഗമായി മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 78,000 രൂപ ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് കൈമാറി. പ്രിൻസിപ്പൽ കെ. അബ്ദുൽ കരീമിൽനിന്ന് ‘മാധ്യമം’ സർക്കുേലഷൻ മാനേജർ കെ.വി. അബ്ദുൽ […]
ആനമറിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
വഴിക്കടവ്: ആനമറിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തി. അറൈൻകുഴി മുഹമ്മദാലി, ഈന്തൻകുഴിയൻ യൂസഫ്, സഹോദരൻ മുഹമ്മദാലി, നെയ് വാതുക്കൽ സൈതലവി, ബൽക്കീസ് എന്നിവരുടെ വാഴ, കമുക് കൃഷികളാണ് കാട്ടാനക്കൂട്ടം കയറി നശിപ്പിച്ചത്. നെല്ലിക്കുത്ത് […]
തകരാനൊരിടമില്ലാതെ… സൗത്ത് പല്ലാർ-തെക്കൻ കുറ്റൂർ റോഡ്
തിരുനാവായ: സൗത്ത് പല്ലാർ-തെക്കൻ കുറ്റൂർ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രധിഷേധിച്ച് റോഡരികിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നാട്ടുകാർക്ക് കൗതുകമായി. തിരുനാവായ സൗത്ത് പല്ലാർ റോഡിലെ കെ.എസ്.ഇ.ബി പരിസരങ്ങളിലും തിരുത്തി മേഖലയിലുമാണ് ഇത്തരം പോസ്റ്ററുകൾ പതിപ്പിച്ചത്. ചലച്ചിത്രതാരം തിലകൻ […]
‘ഇസ്ലാമിക നിയമങ്ങൾ പാലിക്കാത്ത പലരും ഖാസി ആകുന്നു’; സി.ഐ.സി, ഖാസി ഫൗണ്ടേഷൻ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി ഉമ്മർ ഫൈസി മുക്കം
മലപ്പുറം: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി), ഖാസി ഫൗണ്ടേഷൻ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയെ വെല്ലുവിളിച്ച് പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും അതിരുവിട്ടാൽ ആയുധങ്ങൾ പുറത്തെടുക്കുമെന്നും […]
കുസൃതി ഓൺ ട്രാക്ക്
എടപ്പാൾ: കുട്ടിത്താരങ്ങൾ കളത്തിൽ നിറഞ്ഞാടിയ പ്രഥമ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ് വർണാഭമായി. കടകശ്ശേരി ഐഡിയൽ സ്കൂൾ മൈതാനത്ത് നടന്ന കുരുന്നുകളുടെ കളിയാരവം നിരവധി കൗതുക കാഴ്ചയാണ് ഒരുക്കിയത്. ആദ്യമായാണ് സംസ്ഥാന തലത്തിൽ ചെറിയ കുട്ടികൾക്ക് […]
മോക്ഷം കാത്ത് മേലാറ്റൂർ പൊതുശ്മശാനം
മേലാറ്റൂർ: പഞ്ചായത്തിന്റെ പൊതു ശ്മശാനം നവീകരണമില്ലാത്തതിനാൽ കാട് മൂടി നശിക്കുന്നു. ചെമ്മാണിയോട് കൊടക്കാടഞ്ചേരിയിലുള്ള പൊതുശ്മശാനമാണ് ഉപകാരപ്പെടാതെ നശിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പാണ് പഞ്ചായത്ത് ഒരേക്കർ സ്ഥലം വാങ്ങിയത്. പിന്നീട് വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിച്ച് […]
