Updates

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗമായി മലയാളിക്ക് അംഗീകാരം

ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡിൽ മലയാളിക്ക് അംഗത്വം. ആശുപത്രി ആൻഡ് മെഡിക്കൽ സെന്റർ കമ്മിറ്റി ബോർഡിലേക്കാണ് ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് റയാൻ ഇന്റർനാഷനൽ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.പി […]

മലപ്പുറത്തെ കേസ് വർധന​; 30 നിയമസഭ ചോദ്യങ്ങൾക്ക്​ മറുപടിയില്ല

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ലെ കു​റ്റ​കൃ​ത്യ കേ​സു​ക​ളു​ടെ എ​ണ്ണം പൊ​ലീ​സ്​ കൃ​ത്രി​മ​മാ​യി വ​ർ​ധി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ, ഇ​തു സം​ബ​ന്ധി​ച്ച്​ ജി​ല്ല​യി​ലെ ആ​റ് പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​ർ ന​ൽ​കി​യ നി​യ​മ​സ​ഭ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി […]

‘കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് ബന്ധമില്ലെന്ന് പറഞ്ഞാൽ മാത്രം പോര’; വിമർശനം കടുപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം നടത്തിയ പരാമർശത്തിൽ സമസ്തക്ക് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാൽ പോരെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് […]

പാണക്കാട് തങ്ങൾക്കെതിരെ അവഹേളനപ്രസംഗം: സമസ്തയുടെ നിലപാടിൽ ലീഗിന് കടുത്ത അതൃപ്തി; അമർഷം തെരുവിലേക്ക്

മലപ്പുറം: ഉമർഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ നടത്തിയ അവഹേളന പ്രസംഗത്തിനെതിരെ സമസ്തയുടെ പ്രതികരണത്തിൽ മുസ്‍ലിംലീഗിന് കടുത്ത അതൃപ്തി. ഉമർഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം നേതൃത്വം നടത്തിയ പ്രസ്താവന വിഷയത്തിന്റെ ഗൗരവം […]

ജില്ല ശാസ്ത്രോത്സവം; തൊ​ട്ടു​കൂ​ടാ​യ്മ​യി​ൽ​നി​ന്ന് കേ​ര​ളം വ​ള​ർ​ന്ന​തി​ന്റെ ച​രി​ത്ര സ്മൃ​തി​ക​ൾ

മേലാറ്റൂർ: ഒ​ന്നേ​കാ​ൽ നൂ​റ്റാ​ണ്ടു​മു​മ്പു​ള്ള കേ​ര​ള​ത്തി​ൽ​നി​ന്ന് പു​തി​യ കേ​ര​ള​ത്തി​ന്റെ പി​റ​വി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ച്ച​പ്പോ​ൾ പി​ന്നി​ട്ട ച​രി​ത്ര സം​ഭ​വ​ങ്ങ​ളാ​ണ് കോ​ട്ട​ക്ക​ൽ രാ​ജാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ ഹ്യൂ​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ജു​വും ഷ​ഹ​ന​ത്ത് മ​റി​യ​വും നി​ശ്ച​ല രൂ​പ​ക​ൽ​പ​ന​യി​ൽ വ​ര​ച്ചി​ട്ട​ത്. […]

മലപ്പുറം സ്വദേശിയായ മുൻ ഒ.ഐ.സി.സി സജീവ പ്രവർത്തകൻ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു

ജിദ്ദ: മലപ്പുറം ജില്ലക്കാരനും ജിദ്ദയിൽ സജീവ ഒ.ഐ.സി.സി പ്രവർത്തകനുമായിരുന്നയാൾ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. കാളികാവ് പുറ്റമണ്ണ സ്വദേശി ഷിബു കൂരി(43) യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 7:30ഓടെ വാണിയമ്പലത്തിനടുത്ത് വെള്ളാംബ്രം എന്ന സ്ഥലത്ത് […]