പൊന്നാനി: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് തണലായ പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്റർ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്രവൃത്തികൾ പൂർത്തിയായി. പ്രവൃത്തികളുടെ ഭാഗമായി വൈദ്യുതീകരണ ജോലികൾ ഉടൻ ആരംഭിക്കും. സംസ്ഥാന […]
എന്ന് തീരും ഈ ദുരിതയാത്ര…?
മഞ്ചേരി: റോഡ് തകർന്നതോടെ ദുരിതയാത്ര സമ്മാനിച്ച് സൈതാലിക്കുട്ടി ബൈപാസ്. കച്ചേരിപ്പടിയിൽനിന്ന് ചെങ്ങണ വരെയുള്ള റോഡിൽ നിരവധി കുഴികളാണുള്ളത്. ക്വാറി അവശിഷ്ടങ്ങളിട്ട് റോഡ് താൽക്കാലികമായി അറ്റക്കുറ്റപ്പണി നടത്തിയിരുന്നെങ്കിലും ശക്തമായ മഴയിൽ ഒലിച്ചുപോയി. ഇതോടെ ദുരിതം ഇരട്ടിയായി. […]
വീട്ടിൽ കയറി യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച് അഞ്ചര പവൻ സ്വർണം മോഷ്ടിച്ചു
തിരൂർ: അർധരാത്രിയിൽ വീട്ടിൽ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് മോഷണം. പുറത്തൂർ മരവന്ത ചേലൂർ അബ്ദുല്ലക്കുട്ടിയുടെ വീട്ടിലാണ് വ്യാഴാഴ്ച അർധരാത്രിയിൽ മോഷണം നടന്നത്. വീടിന് സമീപത്തുള്ള തെങ്ങിൻ കയറി മുകളിലെ നിലയുടെ വാതിലിലൂടെയാണ് […]
തച്ചിങ്ങനാടം ബാങ്ക്പടിയില്‍ അപകടം പതിവ്
പട്ടിക്കാട്: പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ തച്ചിങ്ങനാടം ബാങ്ക്പടിയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ഒരാഴ്ചക്കിടെ നാല് വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. സംസ്ഥാന പാതയില്‍നിന്ന് ചെമ്മന്തട്ട റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് അപകടങ്ങള്‍ പതിവാകുന്നത്. തച്ചിങ്ങനാടം ഹൈസ്കൂള്‍പടി മുതല്‍ ബാങ്ക് പടി […]
പേവിഷ ബാധ; മഞ്ചേരിയിൽ തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് തുടങ്ങി
മഞ്ചേരി: നഗരത്തിൽ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യദിനത്തിൽ 70ഓളം നായ്ക്കൾക്ക് കുത്തിവെപ്പ് നൽകി. പ്രത്യേകം […]
പുത്തൂരിന് പിന്നാലെ കാവതികളത്തെ അനധികൃത തെരുവുകച്ചവടവും ഒഴിപ്പിക്കുന്നു
കോട്ടക്കൽ: ഭൂസംരക്ഷണ നിയമപ്രകാരം കോട്ടക്കൽ നഗരസഭക്ക് കീഴിലെ പുത്തൂർ-ചിനക്കൽ ബൈപാസ് റോഡിലെ കാവതികളത്തുള്ള അനധികൃത തെരുവുകച്ചവടം ഒഴിപ്പിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. ഇവിടെ തെരുവുകച്ചവടക്കാർ റോഡ് കൈയേറി കച്ചവടം നടത്തുന്നതായും വഴിയാത്രക്കാർക്ക് യാത്ര തടസ്സമുള്ളതായും […]
