തിരൂർ: റേഷൻ കാർഡ് മസ്റ്ററിങ്ങിൽ റേഷൻ കടകളിലെ ഇ-പോസ് മെഷീനിൽ വിരൽ വെച്ചിട്ടും വിരൽ പതിയാത്തവർക്കായി തിരൂർ സപ്ലൈ ഓഫിസിന് സമീപം നടത്തിയ ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ്ങിന് വൻ തിരക്ക്. തിരൂർ താലൂക്കിലെ […]
പൊലീസിനെ കണ്ട് ഡ്രൈവർ ഇറങ്ങിയോടി; മണൽ ലോറി കടയിലേക്ക് ഇടിച്ചുകയറി
തിരുനാവായ: എടക്കുളം ലീഗ് ഭവനു താഴെ പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിലേക്ക് നിയന്ത്രണം വിട്ട മണൽ ലോറി ഇടിച്ചു കയറി കട പാടെ തകർന്നു. സംഭവം ബുധനാഴ്ച പുലർച്ചെ രണ്ടോടെയായതിനാൽ വൻ ദുരന്തം ഒഴിവായി. തിരുനാവായയിൽനിന്ന് […]
ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം
പൊന്നാനി: ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം. പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ട പാലമാണ് യാത്രക്കാർക്കായി തുറന്ന് നൽകിയത്. പാലത്തിലൂടെ ഗതാഗതം സാധ്യമായതോടെ യാത്രക്കാർ ആശ്വാസത്തിലായി. നിലവിലെ പാലത്തോട് ചേർന്ന് പുതിയ […]
തെരുവുവിളക്ക് പ്രകാശിക്കുന്നില്ല; ചിങ്കക്കല്ലിൽ കാട്ടാനപ്പേടിയിൽ ആദിവാസി കുടുംബങ്ങൾ
കാളികാവ്: കൂരിരുട്ടിന്റെ മറവിൽ ആനയും കടുവയുമെത്തുമോ എന്ന പേടിയിൽ കഴിയുകയാണ് ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ കുടുംബങ്ങൾ. വനത്താൽ ചുറ്റപ്പെട്ട ചിങ്കക്കല്ലിൽ തെരുവുവിളക്കുകൾ കൂടി പ്രകാശിക്കാത്തത് ഭയം ഇരട്ടിപ്പിക്കുന്നു. ഇവിടത്തെ ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് […]
പൊട്ടിപ്പൊളിഞ്ഞ് ഹിളർപള്ളി റോഡ്
പൊന്നാനി: പൊന്നാനി നഗരസഭയിലെ 44, 46 വാർഡുകളിൽ ഉൾപ്പെടുന്ന ഹിളർപള്ളി റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. എം.ഇ.എസ് കോളേജ് ഗ്രൗണ്ട് മുതൽ ഹിളർപള്ളി വരെ ഭാഗത്ത് തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ […]
വഴിയടച്ച് റെയിൽവേ: നാട്ടുകാരുടെ ഇടപെടലിൽ പരിഹാരം
താനൂർ: നാട്ടുകാർ കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴിയടക്കാനുള്ള റെയിൽവേയുടെ ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചു. താനൂർ റെയിൽവേ സ്റ്റേഷനും തെയ്യാല റോഡ് റെയിൽവേ ഗേറ്റിനുമിടയിലുള്ള വഴിയാണ് തിങ്കളാഴ്ച രാവിലെ പൂർണമായും അടച്ചുകെട്ടാനുള്ള ശ്രമമുണ്ടായത്. ഇരുഭാഗത്തും […]
