കുറ്റിപ്പുറം: കാപ്പ നിയമ പ്രകാരം ജില്ലയിൽ നിന്നു നാടുകടത്തപ്പെട്ടയാൾ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്നു നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2022 മാർച്ച് രണ്ട് മുതൽ ഒരു വർഷത്തേക്ക് […]
Tag: malappuram news
പെരിന്തൽമണ്ണയിൽ നാല് കടകളിൽ ഷട്ടർ തകർത്ത് മോഷണം
പെരിന്തൽമണ്ണ: നഗരത്തിൽ നാല് വ്യാപാരസ്ഥാപനങ്ങളിൽ ഷട്ടർ കുത്തിത്തുറന്ന് മോഷണം. പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ ബീമ മിൽ സ്റ്റോർ, കെ.ആർ ബേക്കറി, ഗരിമ സ്പോർട്സ്, മർഹബ ഹാൻഡ്‌ലൂംസ് എന്നീ കടകളുടെ ഷട്ടറുകളാണ് കുത്തിത്തുറന്നത്. കച്ചവട വസ്തുക്കൾ […]
സര്‍വകലാശാല ജീവനക്കാരുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വില പിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അഴിഞ്ഞിലം മുല്ലന്‍പറമ്പത്ത് വീട്ടില്‍ സൂരജിനെയാണ് (23) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ […]
കുറ്റിപ്പുറത്ത് തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു
കുറ്റിപ്പുറം: വിവിധ കേസുകളിൽ കുറ്റിപ്പുറം പൊലീസ് പിടികൂടുന്ന തൊണ്ടിവാഹനങ്ങൾ തുടർച്ചയായി കത്തിനശിക്കുന്നു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ അഗ്നിബാധയിൽ ഇരുപതോളം വാഹനങ്ങൾ കത്തിനശിച്ചു. രണ്ടു വർഷത്തിനിടെ നിരവധി വാഹനങ്ങളാണ് ഇവിടെ കത്തിച്ചാമ്പലായത്. ഭാരതപ്പുഴയിലെ മണൽക്കടത്തിനിടെ പിടികൂടിയ നൂറുകണക്കിന് […]
ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി അറസ്റ്റില്‍
വേങ്ങര(മലപ്പുറം): ഭര്‍ത്താവിനെ ഭാര്യ സാരികൊണ്ട് കഴുത്ത് ഞെരിച്ചുകൊന്നു. ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനി പുനംദേവിയെ (30) […]
ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസിൽ അറസ്റ്റിൽ
പൊന്നാനി: പൊന്നാനി ജെ.എം റോഡിലെ ഷറഫുദ്ദീന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പൊന്നാനി സ്വദേശി മുഹമ്മദ് ഷാഫിയാണ് (41) അറസ്റ്റിലായത്. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനകമാണ് ഇയാൾ വീണ്ടും […]