വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്

വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസെടുത്തിരുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘Pepe സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. എറണാകുളത്ത് വെച്ചാണ് തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കതക് ചവിട്ടി തുറന്നാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് തൊപ്പി ആരോപിച്ചു. എറണാകുളം എടത്തലയിലെ താമസ സ്ഥലത്തുവച്ചാണ് തൊപ്പി എന്ന നിഹാദിനെ പോലീസ് പിടികൂടിയത്. വളാഞ്ചേരി പൈങ്കണ്ണൂർ … Read more

തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി

തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി

ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായശല്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരൂർ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌, സകരിയ, കെ.സി. ഷമീർ, മുബാറക്, ജാഫർ ഹാജി, പി.ടി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.

അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മൃതദേഹം വളാഞ്ചേരിയിൽ ഖബറടക്കി

അപകടത്തിൽ മരിച്ച അസം സ്വദേശികളുടെ മൃതദേഹം വളാഞ്ചേരിയിൽ ഖബറടക്കി

വളാഞ്ചേരി: വാഹനാപകടത്തിൽ മരിച്ച അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഖബറിടമൊരുക്കി വളാഞ്ചേരി കോട്ടപ്പുറം മഹല്ല് കമ്മിറ്റി. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കോതേ തോട് പാലത്തിന് സമീപം ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. വേങ്ങരയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശികളായ രാഹുൽ അമീൻ (28), അമീറുൽ ഇസ്‍ലാം (27) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച മറവ് ചെയ്തത്. യുവാക്കൾ കോൺക്രീറ്റ് പ്രവൃത്തികൾ കഴിഞ്ഞ് ബൈക്കിൽ തിരിച്ച് പോകുമ്പോഴായിരുന്നു അപകടം. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ … Read more

പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ

പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ. എ.​ആ​ർ ന​ഗ​ർ പു​ക​യൂ​ർ സ്വ​ദേ​ശി പാ​റ​മ്മ​ൽ ഷാ​ജി​യെ (38) ആ​ണ് ക​ൽ​പ​ക​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ തി​രൂ​ർ സ്വ​ദേ​ശി വെ​ട്ടാ​ത്ത് ഹ​രീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ധാ​ന പ്ര​തി ഷാ​ജി അ​റ​സ്റ്റി​ലാ​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ചൂ​താ​ട്ടം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ലൂ​ടെ പ്ര​ധാ​ന പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന … Read more

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൽപകഞ്ചേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി പാറക്കാട്ടിൽ സൽമാനുൽ ഫാരിസ് (24) നെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറു വർഷത്തോളമായി പെൺകുട്ടിയോട് പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പല തവണയായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിദേശത്ത് പോയി തിരിച്ചു വന്ന പ്രതി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിനിടയിൽ മറ്റൊരു യുവതിയുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചതോടെയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സബ് … Read more

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ

[print_responsive_thumbnail_slider] വ​ളാ​ഞ്ചേ​രി: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ. പാ​ങ്ങ് ചേ​ണ്ടി വാ​ക്കാ​ട് കൊ​ട്ടാ​ര​പ​റ​മ്പി​ൽ പൊ​റോ​ട്ട ഹ​നീ​ഫ (50) എ​ന്ന ഹ​നീ​ഫ​യാ​ണ് വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​രി​പ്പോ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ന്റെ പി​ൻ​വാ​തി​ൽ പൊ​ളി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലും പു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ഹ​നീ​ഫ. പ​ക​ൽ സ​മ​യം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടെ​ത്തി മോ​ഷ​ണം … Read more