ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ടു​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം

വൈ​ല​ത്തൂ​ർ: ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ട​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അം​ഗം തെ​യ്യം​മ്പാ​ടി കു​ഞ്ഞി​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​മാ​യി നി​ർ​വ​ഹി​ച്ചു. ചെ​റി​യ​മു​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ത​ല​ക്ക​ട​ത്തൂ​രി​നെ​യും താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ബൈ​പാ​സ് റോ​ഡ്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വൈ​ല​ത്തൂ​രി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കും. ചെ​റി​യ​മു​ണ്ടം, താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 20 കു​ടും​ബ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യാ​ണ് റോ​ഡി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്. പൊ​ന്നാ​നി ക​ർ​മ റോ​ഡ് മാ​തൃ​ക​യി​ലാ​ണ് ബൈ​പാ​സ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ബൈ​പാ​സ് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി നാ​ലു​മീ​റ്റ​ർ വീ​തി​യു​ള്ള തോ​ടു​മു​ണ്ട്. അ​തി​നാ​ൽ … Read more

പൊ​ന്നാ​നി പു​ന​ർ​ഗേ​ഹം ഭ​വ​ന സ​മു​ച്ച​യം; സീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് നി​ർ​മാ​ണം മു​ട​ങ്ങി​യി​ട്ട് മൂ​ന്നു​മാ​സം

പൊ​ന്നാ​നി: ഹാ​ർ​ബ​റി​ലെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്ന ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങി​യി​ട്ട് മാ​സം മൂ​ന്ന് പി​ന്നി​ട്ടു. ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണം നാ​ല് മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​ർ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഫ​ണ്ട് യ​ഥാ​സ​മ​യം ല​ഭി​ക്കാ​താ​യ​തോ​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​കോ​ടി 57 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ സീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന് അ​വ​സാ​ന ഗ​ഡു അ​നു​വ​ദി​ക്കു​ന്ന​താ​ണ് വൈ​കു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ന് കീ​ഴി​ലാ​ണ് പ​ദ്ധ​തി. ക​ഴി​ഞ്ഞ​മാ​സം പൊ​ന്നാ​നി​യി​ലെ​ത്തി​യ ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ക്കാ​ര്യം പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ … Read more

മലപ്പുറം ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി

മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. 332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ … Read more

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി സർവേ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പി. നന്ദകമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സർവേ നടത്തിയത്. ഇതിൽ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ, തുടങ്ങി വൻതോതിലുള്ള … Read more

സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ല, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും; പൊ​ന്നാ​നി ക​ർ​മ റോ​ഡി​ൽ അ​പ​ക​ടം പ​തി​വ്

സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ല, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും; പൊ​ന്നാ​നി ക​ർ​മ റോ​ഡി​ൽ അ​പ​ക​ടം പ​തി​വ്

പൊ​ന്നാ​നി: പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ ക​ർ​മ റോ​ഡി​ന്റെ പു​ഴ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. പു​ഴ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​താ​ണ് അ​പ​ക​ടം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. കൂ​ടാ​തെ ക​ർ​മ റോ​ഡി​ൽ യു​വാ​ക്ക​ളു​ടെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണ്. സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​ത് മൂ​ലം ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പു​ഴ​യ​രി​കി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. റോ​ഡും സം​ര​ക്ഷ​ണ ഭി​ത്തി​യും ഒ​രേ ഉ​യ​ര​ത്തി​ലാ​യ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ തെ​ന്നി​വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. പു​തു​താ​യി ക​ർ​മ റോ​ഡി​ലെ ഈ​ശ്വ​ര​മം​ഗ​ലം ഭാ​ഗ​ത്തെ … Read more

പൂ​ക്കൈ​ത​പ്പു​ഴ​യി​ൽ സാ​ഗ​ര റാ​ണി ജ​ല​രാ​ജാ​വ്

പൊ​ന്നാ​നി: നാ​ല് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പൂ​ക്കൈ​ത​പ്പു​ഴ​യി​ൽ ഉ​യ​ർ​ന്ന ആ​ര​വ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി മേ​ജ​ർ വി​ഭാ​ഗ​ത്തി​ൽ സാ​ഗ​ര റാ​ണി കി​രീ​ടം ചൂ​ടി. അ​ത്യ​ന്തം ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ചു​ള്ളി​ക്കാ​ട​നെ അ​വ​സാ​ന​ലാ​പ്പി​ൽ പി​ന്ത​ള്ളി​യാ​ണ് സാ​ഗ​ര റാ​ണി വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞ​ത്. അ​മ്പ​ല പ​റ​മ്പ​ൻ മൂ​ന്നാം​സ്ഥാ​നം നേ​ടി. മൈ​ന​ർ വി​ഭാ​ഗ​ത്തി​ൽ വീ​ര​പു​ത്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​യ​ൽ​കു​തി​ര ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കൊ​ച്ചു​കൊ​മ്പ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഉ​ത്ര​ട്ടാ​തി ദി​ന​ത്തി​ൽ ന​ട​ന്ന ക​ട​വ​നാ​ട് ജ​ലോ​ത്സ​വ​ത്തി​ൽ മേ​ജ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​ത് വ​ള്ള​ങ്ങ​ളും മൈ​ന​ർ വി​ഭാ​ഗ​ത്തി​ൽ 12 വ​ള്ള​ങ്ങ​ളു​മാ​ണ് മാ​റ്റു​ര​ച്ച​ത്. പൊ​ന്നാ​നി ക​ട​വ​നാ​ട് … Read more