കാലാവസ്ഥ നിരീക്ഷണ സംവിധാനം ഇനി പൊന്നാനിയിലും

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തു​ട​നീ​ളം മ​ഴ​മാ​പി​നി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ന്നാ​നി​യി​ലും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ത​യാ​റാ​യി. പൊ​ന്നാ​നി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ക​ളി​ലാ​യാ​ണ് മ​ഴ​മാ​പി​നി സ്ഥാ​പി​ച്ച​ത്. ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ചRead More →

പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ വലയിലായി

പൊന്നാനി: പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. ഇവിടെനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് വലിയ മീൻ ലഭിച്ചത്. ഒഴുക്കുവല മത്സ്യബന്ധനത്തിനിടെയാണ് ഫൈബർ വള്ളത്തിന് കട്ടക്കൊമ്പൻ ലഭിച്ചത്.Read More →

നാല് വയസ്സുകാരനെ തെരുവുനായ  ആക്രമിച്ചു

പൊന്നാനി: കെ.എസ്.ആർ.ടി.സി ഡിപ്പോ വളപ്പിൽ നാല് വയസ്സുകാരനുനേരെ തെരുവുനായ് ആക്രമണം. അക്രമകാരിയായ നായെ മറ്റൊരു തെരുവുനായ് കടിച്ചുകൊന്നു.ഉച്ചക്ക് ഒന്നോടെയാണ് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസ് കയറാനെത്തിയ കുട്ടിയെRead More →

ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

ചങ്ങരംകുളം: വാഹന പരിശോധനക്കിടെ ഹെൽമറ്റും രേഖകളുമില്ലാത്തതിന് പിഴയിട്ട എസ്.ഐയെയും പൊലീസുകാരനെയും അസഭ്യം പറയുകയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ എസ്.ഐയെയും പൊലീസുകാരെയുംRead More →

മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

പൊ​ന്നാ​നി: എ​ട​പ്പാ​ൾ ത​ല​മു​ണ്ട​യി​ൽ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​ന്നം​കു​ളം കാ​ട്ട​ക​മ്പാ​ൽ സ്വ​ദേ​ശി പെ​രു​മ്പു​ള്ളി പ​റ​മ്പി​ൽ സു​മേ​ഷാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്.Read More →

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ്Read More →

പുതുപൊന്നാനി അഴിമുഖത്തെ മണൽ നീക്കൽ നടപടികൾക്ക് തുടക്കം

പുതുപൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായുള്ള മണൽത്തിട്ടകൾ നീക്കംചെയ്യുന്നതിനുള്ള ജോലികൾക്ക് തുടക്കംകുറിച്ചു. അഴിമുഖത്തെ ആഴവും അടിഞ്ഞുകൂടിയ മണലിന്‍റെ തോതും തിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതുപൊന്നാനി മുനമ്പം അഴിമുഖത്ത്Read More →

വസ്തു തർക്കം: എരമംഗലത്ത് യുവാവിന് വെട്ടേറ്റു

എരമംഗലം: വസ്തുതർക്കത്തെ തുടർന്ന് എരമംഗലത്ത് യുവാവിന് വെട്ടേറ്റു. എരമംഗലം കളത്തിൽപടി സ്വദേശി പയ്യപ്പുള്ളി ഹൗസിൽ ജിനേഷിനാണ് (35) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ സനലിനെ (39) പെരുമ്പടപ്പ്Read More →

ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനിRead More →