പൊന്നാനി: പൊന്നാനി ഭാരതപ്പുഴയിൽ സർവിസിന് കൊണ്ടുവന്ന ഉല്ലാസബോട്ട് പുഴയിൽ മുങ്ങി.പൊന്നാനി ഭാരതപ്പുഴയിലെ കർമയിൽ സർവിസ് നടത്താൻ എത്തിച്ച ജിത്തു എന്ന യാത്രാബോട്ടാണ് മുങ്ങിയനിലയിൽ കണ്ടെത്തിയത്. പൊന്നാനി സ്വദേശികളായ ഉസീർ, മുനീർ, ഷാഹിദ്, ഷെബീർ, സുഹൈർ […]
Category: Ponnani
വള്ളത്തിന് എൻജിൻ തകരാർ; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
പൊന്നാനി: എൻജിൻ തകരാറിനെത്തുടർന്ന് കടലിൽ അകപ്പെട്ട മത്സ്യബന്ധനവള്ളവും 40 തൊഴിലാളികളെയും പൊന്നാനി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കരയിലെത്തിച്ചു.ഞായറാഴ്ച കൂട്ടായിയിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നിഷാദിന്റെ ഉടമസ്ഥതയിലുള്ള ‘അൽ റഹ്മാൻ’ ഇൻബോർഡ് വള്ളമാണ് 10 നോട്ടിക്കൽ […]
ദേശീയപാത നിർമാണത്തിനുള്ള സാധനങ്ങളുടെ മോഷണം; വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി
പൊന്നാനി: ദേശീയപാത നിർമാണത്തിനായുള്ള കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തിൽ മോഷണ തെളിവുകൾ ചൂണ്ടിക്കാട്ടുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി. 20,000 രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പികൾ മലപ്പുറത്തെ ആക്രിക്കടകളിൽ കണ്ടെത്തിയതിന് പുറമെ വാഹനങ്ങളിൽ […]
പൊന്നാനി നഗരസഭയുടെ യാത്രബോട്ടിൽ വള്ളമിടിച്ച് ബോട്ടിന് കേടുപാ
പൊന്നാനി: നഗരസഭയുടെ യാത്രബോട്ടിൽ വള്ളമിടിച്ച് ബോട്ടിന് കേടുപാട് പറ്റി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ അഴിമുഖത്ത് വെച്ചാണ് അപകടം. അപകടത്തിൽ യാത്രികർക്ക് നിസ്സാര പരിക്കേറ്റു. പൊന്നാനി അഴിമുഖത്ത് സർവിസ് നടത്തുന്ന പൊന്നാനി-പടിഞ്ഞാറെക്കര യാത്ര ബോട്ടിലാണ് മത്സ്യബന്ധനം […]
ചമ്രവട്ടം ജങ്ഷൻ ബസ് സ്റ്റാൻറ്: ധാരണപത്രം സർക്കാർ അംഗീകാരത്തിന് സമർപ്പിക്കും
പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ആരംഭിക്കുന്ന ബസ് സ്റ്റാൻറ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് മുന്നോടിയായുള്ള ധാരണപത്രം സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.ഇതിന്റെ ഭാഗമായി മാർച്ച് 14 ന് വ്യവസായമന്ത്രി പി. രാജീവിന്റെ ചേംബറിൽ യോഗം […]
പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിൽ
പൊന്നാനി: പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. പൊന്നാനിയിൽ നിന്ന് ഒഴുക്കുവല മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് 500 കിലോയോളമുള്ള വലിയ കട്ടക്കൊമ്പൻ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. ഇത്രയും […]