മുജാഹിദ്​ (മർക്കസുദഅ​വ) സംസ്ഥാനസമ്മേളനം ഫെബ്രുവരിയിലേക്ക്​ മാറ്റി

മലപ്പുറം: അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂരിലെ സമ്മേളന നഗരി നിർമ്മാണംതടസ്സപ്പെട്ടതിനെതുടര്‍ന്ന് ജനുവരി 25 മുതല്‍ 28 വരെ നടക്കേണ്ടിയിരുന്ന മുജാഹിദ് സംസ്ഥാന സമ്മേളനംഫെബ്രുവരി 15, 16,Read More →

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ

നി​ല​മ്പൂ​ർ: ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ താ​ഴെ നാ​ടു​കാ​ണി സ​ഞ്ജ​യി​നെ​യാ​ണ് (20)Read More →

ക​രു​വാ​ര​കു​ണ്ട് ഇ​ക്കോവി​ല്ലേ​ജി​ൽ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

ക​രു​വാ​ര​കു​ണ്ട്: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള ക​രു​വാ​ര​കു​ണ്ട് ചേ​റു​മ്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ലെ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത് രൂ​പ 20 രൂ​പ​യാ​ക്കി. അ​തേ​സ​മ​യംRead More →

ലോറിക്കും ബസിനുമിടയിൽ കാർ ഞരിഞ്ഞമർന്നു ; യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വ​ളാ​ഞ്ചേ​രി: ച​ര​ക്ക് ലോ​റി കാ​റി​ന് പി​ന്നി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ലോ​റി​ക്കും ബ​സി​നു​മി​ട​യി​ൽ​പ്പെ​ട്ട കാ​ർ യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത 66 വ​ട്ട​പ്പാ​റ താ​ഴെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റിRead More →

പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സിൽ പ്ര​തി അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി: പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല ത​ട്ടാ​ൻ​തൊ​ടി വീ​ട്ടി​ൽ ഉ​മ്മു​സ​ൽ‍മ​യെ​യാ​ണ് (48) മ​ഞ്ചേ​രി സ്റ്റേ​ഷ​ൻRead More →

പട്ടിക്കാട്​ ജാമിഅ നൂരിയ്യ സമ്മേളനത്തിന്​പ്രൗഢോജ്ജ്വല സമാപനം

പ​ട്ടി​ക്കാ​ട്​ (മ​ല​പ്പു​റം): ദ​ക്ഷി​ണേ​ന്ത്യ​യി​ൽ വൈ​ജ്ഞാ​നി​ക വി​പ്ല​വ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച പ​ട്ടി​ക്കാ​ട്​ ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ​യു​ടെ തി​രു​മു​റ്റ​ത്തേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി 61ാം വാ​ർ​ഷി​ക 59ാം സ​ന​ദ്​​ദാ​ന സ​മ്മേ​ള​ന​ത്തി​ന്​Read More →

ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ടു​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം

വൈ​ല​ത്തൂ​ർ: ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ട​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അം​ഗം തെ​യ്യം​മ്പാ​ടി കു​ഞ്ഞി​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​മാ​യി നി​ർ​വ​ഹി​ച്ചു. ചെ​റി​യ​മു​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ത​ല​ക്ക​ട​ത്തൂ​രി​നെ​യും താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​ത്തെ​യുംRead More →

മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു

കൊ​ണ്ടോ​ട്ടി: മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത് ന​ഗ​ര​സ​ഭ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു. മു​സ്‍ലി​യാ​ര​ങ്ങാ​ടി ചെ​മ്പാ​ല​യി​ലാ​ണ് കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍.Read More →

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ക​വ​ർ​ന്ന സം​ഭ​വം; തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു

തി​രൂ​ര​ങ്ങാ​ടി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​ന്നി​യൂ​ർ, തെ​ന്ന​ല, തൃ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മി​ക​ച്ച ഉ​പ​ഭോ​ക്താ​വി​നു​ള്ള അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ആ​മ​സോ​ൺRead More →